News

കോടഞ്ചേരി വിമുക്തഭടൻ പഞ്ഞിക്കാരൻ ജോസഫ് ജോൺ നിര്യാതനായി

കോടഞ്ചേരി വിമുക്തഭടൻ പഞ്ഞിക്കാരൻ ജോസഫ് ജോൺ (68) നിര്യാതനായി.

ഭാര്യ: കൊച്ചുറാണി ജോസഫ്, കടവൂർ കാട്ടറുകുടിയിൽ കുടുംബാംഗം.

മക്കൾ: മാരിയറ്റ് ജോസ്, അനീറ്റ ജോസ്.

സംസ്കാരം ഇന്ന് (17-06-2022-വെള്ളി) ഉച്ചകഴിഞ്ഞ് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com