
കോഴിക്കോട്: നാളെ രാവിലെ 7.30 മുതല്‍ 2.30 വരെ കൂട്ടാലിട സെക്ഷന്‍ പരിധിയില്‍ പാലോളി കനാല്‍, അക്കരെ മുണ്ടിയാടി, അവറാത്തെമുക്ക്, നങ്ങാറത്തെമുക്ക്, കടിയകണ്ടി, തിരുവോട്, ചെക്കിയില്‍ താഴെ
എട്ട് മുതല്‍ രണ്ടുവരെ തിരുവമ്പാടി സെക്ഷന്‍ പരിധിയില്‍ തോട്ടുമുഴി, പൊട്ടന് കോട് എട്ട് മുതല്‍ നാലുവരെ തിരുവമ്പാടി സെക്ഷന്‍ പരിധിയില്‍ ഇലഞ്ഞിക്കല്‍ പടി
ഒമ്പത് മുതല്‍ ആറുവരെ പൊറ്റമ്മല്‍ സെക്ഷന്‍ പരിധിയില്‍ പൂശാരി കാവ്, നെല്ലിക്കോട് യുപി സ്കൂള്‍ പരിസരം, മാണിയാടത്ത് കയറ്റം, തൊണ്ടയാട് ബൈപ്പാസ്, പനക്കല്‍ കാവ് പരിസരം
ഒമ്പത് മുതല്‍ അഞ്ചുവരെ നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ കക്കഞ്ചേരി, കൊഴക്കാട്. പുതുപ്പാടി സെക്ഷന്‍ പരിധിയില്‍ പുതുപ്പാടി ഹെല്‍ത്ത് സെന്റര്‍, ഹൈസ്കൂള്‍, ഒടുങ്ങാക്കാട് മഖാം, വില്ലേജ് ഓഫീസ്, വൈറ്റ് ഹൗസ്
ഒമ്പത് മുതല്‍ ഒന്നുവരെ പേരാമ്പ്ര നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ കൂത്താളി, ഞണ്ടയാര് , ഏരന്‍തോട്ടം പത്ത് മുതല്‍ രണ്ടുവരെ ഫറോക്ക് സെക്ഷന്‍ പരിധിയില്‍ റോള്‍ റിംഗ്, കരീംപാടം കോളനി, വെള്ളില വയല്‍
7.15 മുതല്‍ 2.30 വരെകാക്കൂര് സെക്ഷന്‍ പരിധിയില്‍ വാലത്തില്‍ താഴെ, നെല്ലിക്കുന്ന്, ഈന്താട്, പാവണ്ടൂര്‍ , ഗള്‍ഫ്റോഡ്, പാവണ്ടൂര്‍ നോര്‍ത്ത് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.



