
രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ തോട്ടുമുഴി , പൊട്ടൻകോഡ് പാറ,പൊട്ടൻകോഡ് മല ഇലഞ്ഞിക്കൽ പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വരെ പാതിരാമണ്ണ് ഭാഗത്ത് ഭാഗികമായി വൈദ്യുതി മുടങ്ങും.
രാവിലെ 7 മണി മുതൽ 3 മണി വരെ കുറ്റ്യാടി ടൗൺ, നീലേച്ചുകുന്ന്, കരംതോട്, എഴുത്തോലക്കുനി, ചട്ടമുക്ക്.
രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വരെ തോട്ടുമുഴി, പൊട്ടൻകോട്, ഇലഞ്ഞിക്കൽപടി, വയലട, എസ്റ്റേറ്റ് മുക്ക്, പൂനൂർ 19, കരിങ്കാലിമ്മൽ, കേളോത്ത്, പെരിങ്ങളംവയൽ, വള്ളിൽവയൽ, പൂനൂർ ടൗൺ, മഠത്തുംപൊയിൽ റോഡ്.
രാവിലെ എട്ടുമണി മുതൽ വൈകിട്ട് ആറുമണി വരെ മുടൂർ, മേപ്പള്ളി, ഓട്ടക്കാഞ്ഞിരം, മലബാർ മെറ്റൽസ്, സഹായി, ഒലീവിയ, പിവി ചപ്പൽസ്.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ കക്കാടംപൊയിൽ, താഴെ കക്കാട്.
രാവിലെ 9 മണി മുതൽ വൈകിട്ട് ആറുമണി വരെ മമ്പോയിൽ, ഉള്ളിയേരി ടൗൺ പരിസരം, എംഡിറ്റ് കോളജ് പരിസരം.
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ ചെമ്പക്കുന്ന്, പൂവാടി, ഷൈലാന ക്രഷർ, കണ്ടോത്തുപാറ.
ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകിട്ട് 5:00 മണി വരെ പള്ളിക്കുന്ന്, നായാടംപൊയിൽ


