LOCAL NEWSNewsPUTHUPPADY

പുതുപ്പാടി വടക്കേമറ്റത്തിൽ (കിടിയിൽ )ജോസെഫിന്റെ ഭാര്യ തങ്കമ്മ ജോസഫ് നിര്യാതയായി

പുതുപ്പാടി:വടക്കേമറ്റത്തിൽ (കിടിയിൽ ) ജോസെഫിന്റെ ഭാര്യ തങ്കമ്മ ജോസഫ് (78) നിര്യാതയായി

മക്കൾ :സെലീന ,വിജി,സജി,ഷൈല.

മരുമക്കൾ :അഷറഫ് ,ജോർജ്,ഷിജി,എബ്രഹാം,

വീട്ടിലെ ശുശ്രുഷ കൾക്ക് ശേഷം സംസ്ക്കാരം 21/09/2022-വൈകിട്ട്
5 മണിക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഈങ്ങാപ്പുഴ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com