
കൂടരഞ്ഞി: മരഞ്ചാട്ടി ഇടമുളയിൽ ഷിബു (46) നിര്യാതനായി.
25 വർഷമായി മരഞ്ചാട്ടി ഇടവക ദൈവാലയ ശുശ്രൂഷിയായിരുന്നു
ഭാര്യ : സിനി
മക്കൾ :സി.മേബിൾ (SABS) നൂബിൻ, നൂജിത്ത്
മൃതസംസ്കാര ചടങ്ങുകൾ ഇന്ന് (17/06/2022)വൈകുന്നേരം 5.30ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് മരംഞ്ചാട്ടി സെൻ്റ് മേരീസ് ദെവാലയ സെമീത്തേരിയിൽ



