KERALA NEWSNews

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഉയർന്ന അതേ വിലയാണ് ഇന്ന് കുറഞ്ഞത്. അതായത് ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് 400 രൂപയുടെ ഇടിവും ഉണ്ടായി. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 36800 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4600 രൂപയാണ്.18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 45 രൂപയാണ് ഇടിഞ്ഞത്. ഇന്നലെ 45 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3795 രൂപയാണ്.

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ  വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 62 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക് 90 രൂപയാണ്.

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 
 
 സെപ്റ്റംബർ 01 – ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില –   37200  രൂപ
സെപ്റ്റംബർ 02 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.      വിപണി വില –   37120  രൂപ
സെപ്റ്റംബർ 03 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.      വിപണി വില –   37320  രൂപ
സെപ്റ്റംബർ 04 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –   37320  രൂപ
സെപ്റ്റംബർ 05 – ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.       വിപണി വില –   37400  രൂപ
സെപ്റ്റംബർ 06 – ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു.      വിപണി വില –   37520  രൂപ
സെപ്റ്റംബർ 07- ഒരു പവൻ സ്വർണത്തിന് 400  രൂപ കുറഞ്ഞു.      വിപണി വില –   37120  രൂപ
സെപ്റ്റംബർ 08 – ഒരു പവൻ സ്വർണത്തിന് 200  രൂപ ഉയർന്നു.      വിപണി വില –   37320  രൂപ
സെപ്റ്റംബർ 09 – ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.        വിപണി വില –   37400  രൂപ
സെപ്റ്റംബർ 10 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില –   37400  രൂപ
സെപ്റ്റംബർ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില –   37400  രൂപ
സെപ്റ്റംബർ 12 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില –   37400  രൂപ
സെപ്റ്റംബർ 13 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില –   37400  രൂപ
സെപ്റ്റംബർ 14 – ഒരു പവൻ സ്വർണത്തിന് 280  രൂപ കുറഞ്ഞു.      വിപണി വില –   37120  രൂപ
സെപ്റ്റംബർ 15  –  ഒരു പവൻ സ്വർണത്തിന് 160   രൂപ കുറഞ്ഞു.    വിപണി വില –   36960  രൂപ
സെപ്റ്റംബർ 16  –  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.      വിപണി വില –   36640  രൂപ
സെപ്റ്റംബർ 17  –  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു.      വിപണി വില –   36760  രൂപ
സെപ്റ്റംബർ 18  –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –   36760  രൂപ
സെപ്റ്റംബർ 19  – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില –   36680  രൂപ
സെപ്റ്റംബർ 20  – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.          വിപണി വില –    36760  രൂപ
സെപ്റ്റംബർ 21  – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.         വിപണി വില –    36640  രൂപ
സെപ്റ്റംബർ 22  – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.         വിപണി വില –    36800  രൂപ
സെപ്റ്റംബർ 24  – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില –    37200  രൂപ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com