LOCAL NEWSNews

കൂടത്തായി വില്ലേജ് ഓഫീസർ അജീഷ് നിര്യാതനായി.

താമരശേരി: കൂടത്തായി വില്ലേജ് ഓഫീസറും,കെടവൂർ വടക്കെ പറമ്പ് കൃഷ്ണൻ കുട്ടി നായരുടെ മകനുമായ അജീഷ്( 44) നിര്യാതനായി. ഭാര്യ: പ്രവി.മക്കൾ: അയന, അനയ് കൃഷ്ണ.മാതാവ്: ലീലസഹോദരൻ: ഗിരീഷ്

സംസ്കാരം ഇന്ന് വ്യാഴാഴ്ച്ച 11 മണിക്ക് കെടവൂരിലെ വടക്കേ പറമ്പിലെ വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com