
കോടഞ്ചേരി:കണ്ണോത്ത് കുറുപ്പൻപറമ്പിൽ ജോസഫ് (87) നിര്യാതനായി.
ഭാര്യ:പരേതയായ ഏലമ്മ കാനച്ചിക്കുഴി കുടുംബാം. മക്കൾ: പരേതയായ സിസ്റ്റർ ജെർമിൻ വിമലാലയം, ബ്രദർ ഡൊമിനിക്ക് (സി.എസ്. റ്റി),സണ്ണി,സിസ്റ്റർ അനറ്റ് (എസ് എ ബി എസ് ഗുജറാത്ത്) ഗീത, ജോഷി.
മരുമക്കൾ: വിജി വാഴാംപ്ലാക്കൽ, ബിജു അരിശിരാപന്തിയിൽ, ലിഡിയ കോലാക്കൽ.
സംസ്കാരം: നാളെ (30-09-22) വൈകിട്ട് അഞ്ചിന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.



