
കോടഞ്ചേരി: വേളംകോട് വലിയപറമ്പിൽ ജോഷി ഏലിയാസ് (50)നിര്യാതനായി.
ഭാര്യ: ഷൈല മൈലംപാടി തോട്ടപ്പള്ളിക്കുടി കുടുംബാംഗം.
മക്കൾ: ഷെറിൻ, ഷെബിൻ.
മരുമക്കൾ: എൽദോസ് ആട്ടക്കുന്നേൽ.
സംസ്കാരം: നാളെ (24-05-24) ഉച്ചകഴിഞ്ഞ് മൂന്നിന് വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.



