LOCAL NEWSTHIRUVAMBADY

ഓമശ്ശേരി- തിരുവമ്പാടി റൂട്ടിൽ ഗതാഗത തടസ്സം

മുക്കം: ഓമശ്ശേരി- തിരുവമ്പാടി റോഡിൽ ഊർപ്പിൽ സർവീസ് സ്റ്റേഷനു സമീപമുള്ള കൽവർട്ട് (കലുങ്ക്) പൊളിച്ച് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇന്ന് (21 Mar 2023) ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നതായി പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയർ റോഡ്സ് അറിയിച്ചു.

ചെറു വാഹനങ്ങൾ കല്ലുരുട്ടിയിൽ നിന്നും നിന്നും തിരിഞ്ഞു മാടച്ചാൽ റോഡ് വഴി തോട്ടത്തിൽ കടവിൽ പ്രവേശിക്കാം

അതേസമയം യാതൊരുവിധ മുന്നറിയിപ്പും കൂടാതെ ഓമശ്ശേരി-തിരുവമ്പാടി മെയിൻ റോഡ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ പരാതിയുമായി രംഗത്തെത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com