KARASSERYLOCAL NEWSNews

എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേന ആംബുലൻസ് നാടിന് സമർപ്പിച്ചു

കാരശ്ശേരി : നെല്ലിക്കാപറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന എന്റെ നെല്ലിക്കാപറമ്പ് എന്ന സന്നദ്ധ സേനയ്ക്ക് പ്രമുഖ വ്യവസായ സ്ഥാപനമായ ഗൾഫ് ഗോൾഡ് സ്പോൺസർ ചെയ്തിരിക്കുന്ന ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് തിരുവമ്പാടി എം ൽ എ ലിന്റോ ജോസഫ് നിർവഹിച്ചു.

നെല്ലിക്കപറമ്പ് അങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് അധ്യക്ഷ സ്മിത ടീച്ചർ അദ്ധ്യക്ഷം വഹിച്ചു. മുനീർ നെല്ലിക്കാപറമ്പ്സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ ജിജിത സുരേഷ് മുക്കം ജനമൈത്രി എസ്ഐ അസൈൻ, മണ്ണിൽ മുഹമ്മദ് ബാബു എള്ളങ്ങൽ ഹമീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഗൾഫ് ഗോൾഡ് പ്രതിനിധിയെ ചടങ്ങിൽ ആദരിക്കുകയും, ഗ്രേസ് പാലിയേറ്റീവ്ന്റെ ബിരിയാണി ചലഞ്ച് ലേക്ക് നാട്ടിൽ നിന്നും നടത്തിയ വിഭവസമാഹരണം പാലിയേറ്റീവ് പ്രതിനിധിക്ക് കൈമാറി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com