
ചെമ്പുകടവ് : തടത്തിൽ പരേതനായ ടി.കെ. ഫിലിപ്പിൻ്റെ മകൻ ടി.പി ഷാജു (58) അന്തരിച്ചു.
മാതാവ്: അൽഫോൻസ നെല്ലിത്താനത്ത്( മരുതോങ്കര)ഭാര്യ: ലീമോൾ പാലാട്ടിയിൽ(നിലമ്പൂർ). മക്കൾ: അന്വിൻ, ജോസ്മരുമകൾ: പ്രീത കപ്യാരുപറമ്പിൽ (അരുവിത്തുറ). സഹോദരി: മോളി സോണി വെട്ടിക്കാട്ട്(തിരുവമ്പാടി).
സംസ്കാരം നാളെ ( 6/2/24 ചൊവ്വ) 4 മണിക്ക് ചെമ്പുകടവ് സെൻ്റ് ജോർജ് പള്ളിയിൽ.



