LOCAL NEWSNews

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ

ലക്കിടി: ഇന്ന് പെയ്ത ശക്തമായ മഴ കാരണം താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ച്‌ വന്നിട്ടുണ്ട്‌. ലക്കിടി കവാടത്തിന്റെ സമീപത്തായി മണ്ണിടിച്ചിൽ ഉണ്ടായത്‌.ഗതാഗത തടസ്സമുണ്ട്‌. ആളപായമില്ല.

18.10.2022 4:30pm

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com