
രാവിലെ 7 മണി മുതൽ 11 മണി വരെ എബിഡി ക്രഷർ, ജെഒഇ ആഗ്രോ.
രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ ചുടലമുക്ക്, അമ്പലമുക്ക്, കരിഞ്ഞമണ്ണ, കൂടത്തായി, കൊല്ലപ്പടി, വയലോരം, പാഴൂർ, മുന്നൂർ, ചക്കാലൻകുന്ന്, വെസ്റ്റ് കൊടിയത്തൂർ, വെള്ളങ്ങോട്ട്.
രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 30 വരെ അറപ്പീടിക, മരപ്പാലം, അമരാപുരി.
രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ അഞ്ചാംപീടിക, ചങ്ങരംവള്ളി, ചേവരോത്ത്, കാരയാട് ഭാഗങ്ങൾ, തമ്പലമണ്ണ സബ് സ്റ്റേഷൻ, തുമ്പച്ചാൽ, കാളിയാമ്പുഴ, അത്തിപ്പാറ.
രാവിലെ 9 മണി മുതൽ വൈകിട്ട് ആറുമണി വരെ പാലോറ, കരിങ്ങാറ്റികോട്ട
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ പുളിയാവ് നാഷനൽ കോളജ് പരിസരം
രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ അമ്പായത്തോട് മിച്ച ഭൂമി പ്ലോട്ട് ഒന്ന്, പ്ലോട്ട് മൂന്ന്, പ്ലോട്ട് 5, അറമുക്ക്, ആവണി കോളജ്.



