News

അളവ് – തൂക്ക ഉപകരണങ്ങളുടെ പുനപരിശോധന ക്യാമ്പ്

തിരുവമ്പാടി:ലീഗൽ മെട്രോളജി താമരശ്ശേരി ഓഫീസ് പരിധിയിൽ വരുന്ന തിരുവമ്പാടി പഞ്ചായത്തിലെ വ്യാപാരികളുടെ അളവു-തുക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ ക്യാമ്പ് ഡിസംബർ 10, 11 തീയതികളിൽ തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ വെച്ചും ഓട്ടോറിക്ഷ മീറ്റർ സീലിങ് ഡിസംബർ 9ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ വെച്ചും നടത്തപ്പെടുന്നതാണന്ന് കേരള സർക്കാർ ലീഗൽ മെട്രോളജി (താമരശ്ശേരി) ഇൻസ്പെക്ടർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com