താമരശ്ശേരി.താമരശ്ശേരി ബൈപ്പാസ് റോഡിൽ വാഹനാപകടം ഇന്ന് രാവിലെ ബൈക്ക് ബസ്സിനടിയിലേക്ക് പാഞ്ഞു കയറി രണ്ട് പേർക്ക് പരിക്കേറ്റത് കാന്തപുരം സ്വദേശി സിനാൻ (19) നരിക്കുനി സിബിൻ (23) എന്നിവർക്കാണ് പരികേറ്റത് .പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുങ്കം ഭാഗത്തുനിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു ബസ്സിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറുച്ചുവീണ ഒരാളുടെ കാലിൽ ബസിന്റെ ടയർ കയറി. ബസ് പിന്നോട്ടെടുത്താണ് ഇയാളെ പുറത്തെടുത്തത്. ബൈക്ക് പൂർണമായും തകർന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങൾ



