LOCAL NEWSNewsTHIRUVAMBADY

ആനക്കാംപൊയിൽ ടൈഗേഴ്‌സ് ക്ലബ്‌ സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഇന്ന്

തിരുവമ്പാടി:ആനക്കാംപൊയിൽ ടൈഗേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഇന്ന് വൈകിട്ട് അഞ്ച്മണിക്ക് ആനക്കാംപൊയിലിൽ നടക്കുംവിശാലമായ പന്തൽ സൗകര്യങ്ങളോടുകൂടി ജില്ലയിലെ ആദ്യത്തെ അത്യാധുനിക രീതിയിലുള്ള ജാക്കി കോർട്ട് മത്സരമാണിത് IRE അസോസിയേഷൻ ആണ് മത്സരം നിയന്ത്രിക്കുന്നത്.ഒന്നു മുതൽ പതിനാറു വരെ സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം

1st prize :15001 ₹+മുട്ടനാട് 2nd prize :10001 3rd prize :7001 4th prize :5001 5th prize :3001 6th prize :3001 7th prize :3001 8th prize :3001 9th prize : 200110th prize : 2001 11th prize :2001 12th prize : 2001 13th prize : 2001 14th prize : 2001 15th prize : 2001 16th prize : 2001

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com