LOCAL NEWSNewsTHIRUVAMBADY

മുക്കം ഉപജില്ലാ കലോത്സവം തകജം 2022: പോയിന്റ് നില

തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ല കലോത്സവത്തിന്റെ ആദ്യദിനത്തിലെ സ്റ്റേജിതര മത്സരങ്ങൾ അവസാനിച്ചപ്പോൾ എൽ പി ജനറൽ വിഭാഗത്തിൽ 25 പോയിന്റ്കളുമായി ജി എം യു പി എസ് കൊടിയത്തൂർ, 23 പോയിന്റ് ജിഎൽപിഎസ് കുമാരനെല്ലൂർ യുപി ജനറൽ വിഭാഗത്തിൽ 16 പോയിന്റുകളുമായി വിവേകാനന്ദ മുത്താലം, 15 പോയിന്റുകളുമായി ജി യു പി എസ് പന്നിക്കോട്, ഹൈസ്കൂൾ വിഭാഗത്തിൽ 44 പോയിന്റ് കളുമായി PTMHS കൊടിയത്തൂർ, 39 പോയിന്റ് ജോസഫ് ഹൈസ്കൂൾ പുല്ലൂരാപാറ, ഹയർസെക്കൻഡറി വിഭാഗത്തിൽ 66 പോയിന്റ് ചേന്നമംഗലൂർ എച്ച്എസ്എസ്. 57 പോയിന്റ് പിടിഎംഎച്ച്എസ് കൊടിയത്തൂർ.

സംസ്കൃത കലോത്സവം യുപി വിഭാഗം 40 പോയിന്റുമായി വിവേകാനന്ദ മുത്താലം 38.പോയിന്റ്കളുമായി ജി യുപിഎസ് മണാശ്ശേരി ഹൈസ്കൂൾ വിഭാഗത്തിൽ 25 പോയിന്റുകളുമായി എച്ച് എസ് മുക്കവും ജിഎച്ച്എസ്എസ് നീലേശ്വരവും

അറബി കലോത്സവം എൽ പി വിഭാഗത്തിൽ 13 പോയിന്റ് ജിഎംയുപിഎസ് ചേന്നമംഗലൂർ ജിഎംയുപിഎസ് കൊടിയത്തൂർ യുപി വിഭാഗത്തിൽ 15 പോയിന്റുകളുമായി എയുപിഎസ് പന്നിക്കോട് എസ് കെ യുപിഎസ് കൊടിയത്തൂർ ഹൈസ്കൂൾ വിഭാഗത്തിൽ 25 പോയിന്റ് പിടിഎം എച്ച്എസ് കൊടിയത്തൂർ 24 പോയിന്റിൽ ജിഎച്ച്എസ്എസ് നീലേശ്വരം

നാളെ ബുധനാഴ്ച സ്റ്റേജ് ഇന മത്സരങ്ങൾ ആരംഭിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com