
HT പോസ്റ്റ് ഇൻസേർഷൻ വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ പൊന്നാങ്കയം ട്രാൻസ്ഫോർമർ പരിധിയിലും
കൂമ്പാറ സെക്ഷൻ പരിധിയിൽ കരിങ്കുറ്റി ഭാഗത്ത് HT ലൈൻ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ കൂടരഞ്ഞി പമ്പ് ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു



