MUKKAM
-
LOCAL NEWS
കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ പേവിഷബാധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
മുക്കം: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ്,പൊതു വിദ്യാഭ്യാസ വകുപ്പ്, സി.എ.ഡബ്ല്യു.എ, മിഷൻ റാബിസ്,എന്നിവയുടെ ആഭിമുഖ്യത്തിൽ കാരക്കുറ്റി ഗവൺമെൻ്റ് എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി പേവിഷ ബാധ ബോധവൽക്കരണ…
Read More » -
LOCAL NEWS
തോട്ടുമുക്കത്ത് ‘അമ്മയ്ക്ക് അരികെ’ മാതൃസംഗമവും മാരിയൻ സ്റ്റിച്ചിങ് സെന്റർ ഉദ്ഘാടനവും സംഘടിപ്പിച്ചു
മുക്കം: മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് തോട്ടുമുക്കം സീറോ മലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ അമ്മയ്ക്ക് അരികെ എന്ന പേരിൽ മാതൃ സംഗമം സംഘടിപ്പിച്ചു. തിരുന്നാൾ കുർബാനയോടെ ആരംഭിച്ച ആഘോഷ…
Read More » -
LOCAL NEWS
അന്തരിച്ച സൈനികൻ മിദ്ലാജിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന് സൈനിക ബഹുമതികളോടെ
മുക്കം: കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം മൂലം ഭോപ്പാലിൽ അന്തരിച്ച സൈനികൻ മിദ്ലാജിന്റെ മൃതദേഹം വിലാപയാത്രയായി ജന്മനാട്ടിലെത്തിച്ചു. വിമാനമാർഗ്ഗം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പ്രത്യേക ആംബുലൻസിലാണ് ജന്മനാട്ടിലേക്ക്…
Read More » -
LOCAL NEWS
മുക്കം നഗരസഭ മുൻ കൗൺസിലർ ഇ.പി. അരവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുസ്മരണവും അനുശോചനവും സംഘടിപ്പിച്ചു
മുക്കം:മുക്കം നഗരസഭ മുൻ കൗൺസിലർ, കാഞ്ഞിരമുഴി പൊതുജനവായനശാല മുൻ സെക്രട്ടറി, അധ്യാപകൻ , പൊതുപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇ.പി. അരവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ കാഞ്ഞിരമുഴി പൊതുജന…
Read More » -
LOCAL NEWS
പരിസ്ഥിതി-വിദ്യാഭ്യാസ മേഖലകൾക്ക് മുൻതൂക്കം: ലയൺസ് ക്ലബ് ഒഫ് മുക്കം പുതിയ ഭാരവാഹികൾ അധികാരമേറ്റു
മുക്കം : മുക്കത്തേയും പരിസര പ്രദേശങ്ങളിലെയും പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി പ്രവർത്തിക്കുമെന്ന് ലയൺസ് ക്ലബ് ഒഫ് മുക്കം ഭാരവാഹികൾ അറിയിച്ചു . മുക്കം…
Read More » -
LOCAL NEWS
അമൃത് – 2 പദ്ധതി തിരിച്ചടിയായി: റോഡ് പൊളിച്ചിട്ട് 8 മാസം; മുക്കത്ത് നൂറിലധികം കുടുംബങ്ങൾ യാത്രാദുരിതത്തിൽ
മുക്കം: എല്ലാ വർക്കും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച അമൃത് – 2 പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചതോടെ സുരക്ഷിതമായ യാത്ര മാർഗമില്ലാതെ നിരവധി കുടുംബങ്ങൾ.മുക്കം നഗരസഭയിലെ കുറ്റിപ്പാല…
Read More » -
LOCAL NEWS
മുക്കം സ്വദേശിയായ യുവ സൈനികൻ ആസാമിൽ അന്തരിച്ചു
മുക്കം: ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് യുവ സൈനികൻ ആസാമിൽ അന്തരിച്ചു. മുക്കം കാരമൂല സ്വദേശി കുറാമ്പ്ര (വലിയങ്ങ്) കുഞ്ഞാലിയുടെ മകൻ മിദ്ലാജ് ആണ് മരണപ്പെട്ടത്.രാവിലെ ജോലി സ്ഥലത്തേക്ക്…
Read More » -
Uncategorized
GUPS മണാശ്ശേരിയിൽ ‘സ്പന്ദനം’ സൗജന്യ ചികിത്സാ-അവബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
മണാശ്ശേരി: 20 വയസ്സുവരെയുള്ള കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണവും സൗജന്യ ചികിത്സയും ലക്ഷ്യമിടുന്ന ‘സ്പന്ദനം’ പദ്ധതിയുടെ ഭാഗമായി GUPS മണ്ണാശ്ശേരി സ്കൂളിൽ മെഡിക്കൽ ക്യാമ്പും അവബോധവൽക്കരണ പരിപാടിയും…
Read More » -
LOCAL NEWS
ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി ചെറുപുഴ മലിനമായി; നാട്ടുകാർ വലിയ പ്രതിഷേധത്തിൽ
മുക്കം :ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടിപുഴയിലേക്ക് ഒഴുകിയതോടെ നാട്ടുകാർ ആശങ്കയിൽ. തോട്ടുമുക്കം ചെറുപുഴയിലേക്കാണ് വ്യാപകമായി സ്ലറി ഒഴുകിയെത്തിയത്. ഇതോടെ പുഴ പൂർണ്ണമായും മലിനമായി. ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന പുഴയാണിത്.…
Read More » -
LOCAL NEWS
കമുക് കർഷകരുടെ അടിയന്തര യോഗം 7ന് മുക്കം നഗരസഭ കൃഷിഭവനിൽ.
മുക്കം:കമുക് കർഷകർ നേരിടുന്ന വിളത്തകർച്ച, വിലത്തകർച്ച, രോഗ–കീടബാധ, കാലാവസ്ഥാ വ്യതിയാനം, വിപണി പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി മുക്കം നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കമുക് കർഷകരുടെ…
Read More »