-
LOCAL NEWS
സി എച്ച് മേൽപാലം വഴിയുള്ള ഗതാഗതം നാളെ മുതൽ പൂർണ്ണമായും നിരോധിക്കും
കോഴിക്കോട് സിറ്റിയിൽ നിന്നും ബീച്ച് ഭാഗത്തേക്ക് പോകുന്ന സി എച്ച് മേൽ പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി മേൽപാലം വഴിയുള്ള ഗതാഗതം 10.06.2023 ശനിയാഴ്ച മുതൽ…
Read More » -
LOCAL NEWS
ആനന്ദ് വിൽസന്റെ സംസ്കാരം നാളെ
തിരുവമ്പാടി: കഴിഞ്ഞ ദിവസം കുന്നമംഗലത്ത് വെച്ച് ബൈക്ക് അപകടത്തെ തുടർന്ന് നിര്യാതനായ ആനന്ദ് വിൽസന്റെ (24) സംസ്കാരം നാളെ. ഇന്ന് (വെള്ളി) വൈകുന്നേരം 4 മണിക്ക് തിരുവമ്പാടി…
Read More » -
LOCAL NEWS
കൂടത്തായിയിൽ ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറി രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്
കൂടത്തായി :എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ കൂടത്തായിൽ ആലുവയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബൊലിറോ ജീപ്പ് കൂടത്തായിയിൽ പ്രവർത്തിക്കുന്ന കൂട്ടീസ് സൂപ്പർ മാർക്കറ്റിലേക്ക് നിയന്ത്രണം വിട്ട് കടയിലേക്ക്…
Read More » -
LOCAL NEWS
സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; 11 പേർക്ക് പരിക്ക്
കോഴിക്കോട്: കോട്ടൂളിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 11 പേർക്ക് പരിക്കേറ്റു. താമരശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല.താമരശ്ശേരിയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന…
Read More » -
LOCAL NEWS
വലിയങ്ങാടി-പാളയം റോഡ് വൺവേയാക്കി
കോഴിക്കോട് : വലിയങ്ങാടി-പാളയം റോഡ് വൺവേയാക്കി ഗതാഗതപരിഷ്കരണം. ഇനിമുതൽ വലിയങ്ങാടി ഭാഗത്തുനിന്ന് പാളയം ഭാഗത്തേക്ക് മാത്രമേ ഇതുവഴി വാഹനങ്ങൾ കടത്തിവിടൂ.പാളയം ഭാഗത്തുനിന്ന് വലിയങ്ങാടിയിലേക്ക് ഈ റോഡിലൂടെ ഗതാഗതം…
Read More » -
LOCAL NEWS
എ.ഐ. ക്യാമറ: കുടുങ്ങിയവരിലേറെയും സീറ്റ് ബെൽറ്റ് ഇടാത്തവർ
കോഴിക്കോട് : എ.ഐ. ക്യാമറകൾ ജില്ലയിൽ പ്രവർത്തിച്ചുതുടങ്ങിയതുമുതൽ കൂടുതൽത്തവണ പിടിവീണത് നാലുചക്രവാഹനങ്ങളിൽ സഹയാത്രികർ സീറ്റ് ബെൽറ്റിടാതെ യാത്രചെയ്തതിന്. വാഹനം ഓടിക്കുന്നവർമാത്രം സീറ്റ് ബെൽറ്റിട്ടാൽ മതിയെന്ന തെറ്റിദ്ധാരണയാണ് മാറ്റേണ്ടതെന്ന്…
Read More » -
KERALA NEWS
ട്രോളിംഗ് നിരോധനം നാളെ മുതല്
കോഴിക്കോട് :ട്രോളിംഗ് നിരോധനം നാളെ (ജൂണ് ഒമ്പത്) അര്ധരാത്രി നിലവില് വരും. ജൂലായ് 31 വരെയുള്ള 52 ദിവസ കാലയളവിലാണ് നിരോധനം. നിരോധനം ലംഘിക്കുന്ന യാനങ്ങള്ക്കെതിരെ കര്ശന…
Read More » -
LOCAL NEWS
കോഴിക്കോടുള്ള സ്ഥാപനത്തിലെ മാലിന്യം തിരുവമ്പാടിയിൽ:ആരോഗ്യവകുപ്പ് പിഴഇട്ടു
തിരുവമ്പാടി റോഡരികിൽ മാലിന്യം തള്ളിയ കൂൾബാർ ഉടമയിൽ നിന്നും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 22000 രൂപ പിഴ ഈടാക്കി കോഴിക്കോട് പ്രവർത്തിക്കുന്ന കൂൾബാറിൽ നിന്നുള്ള അഴുകിയ മാലിന്യങ്ങൾ…
Read More » -
LOCAL NEWS
കല്ലുരുട്ടി തറോൽ ഇരുമ്പിടക്കണ്ടി മുനവ്വർപാഷ നിര്യാതയായി
കല്ലുരുട്ടി : തറോൽ ഇരുമ്പിടക്കണ്ടി മുനവ്വർപാഷ (ഭായി-62) നിര്യാതയായി ഓമശ്ശേരി പ്ലസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. ഭാര്യമാർ: നൂർജഹാൻ പരേതയായ ഷാനു മക്കൾ:സിയമുസാഫിർ,അഫ്സർ,അഫ്ദൽ,ഫസൽ,അഫ്സാന ഖബറടക്കം…
Read More » -
LOCAL NEWS
അന്യം പാടത്ത് കർഷകർക്ക് ആശ്വാസമായി തോട് നിർമിച്ച് വാർഡ് അംഗം
മുക്കം :ഇരുപത് വർഷത്തോളുമായി കൊടിയത്തൂർ അന്യം പാടത്തെ വയലുകളിൽ നെൽ കൃഷിയെ സഹായിക്കുന്ന തോടുകൾ മണ്ണും ചളിയും മൂടി പൂർണമായും നശിച്ചിരുന്നു .ജലത്തിന്റെ ഒഴുക്ക് തടസപ്പെട്ടതിനാൽ കർഷകർ…
Read More »