LATEST NEWS
-
LOCAL NEWS
കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
തിരുവമ്പാടി :ആനക്കാംപൊയിൽ ഓടപ്പൊയിൽ, ചെറുശ്ശേരി ഭാഗത്ത് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. തെങ്ങ്, കമുക്, വാഴ, കൊക്കോ, ജാതി എന്നിവയാണ് നശിപ്പിച്ചത്.തോമസ് വയലാമണ്ണിൽ, തോമസ് മാവേലിൽ, കുര്യൻ…
Read More » -
LOCAL NEWS
കൂടത്തായി പാലത്തിന് സമീപം നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞ് ആറ് പേർക്ക് പരിക്ക്
താമരശ്ശേരി :എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ കൂടത്തായ് പാലത്തിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡിൽ മറിഞ്ഞ് 6 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 1.45…
Read More » -
LOCAL NEWS
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 28ന് രാവിലെ 10.30 മുതല്‍ ഒരു മണി വരെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം…
Read More » -
KARASSERY
വ്യത്യസ്ത പരാതിയുമായി യുവാവ് പഞ്ചായത്ത് ഓഫിസിൽ
മുക്കം: ഗ്രാമപഞ്ചായത്താഫിസിൽ വ്യത്യസ്ത പരാതിയുമായി യുവാവിന്റെ അപ്രതീക്ഷിത വരവ്. കാരശ്ശേരി ഗ്രാമപഞ്ചായത്തിലാണ് അപൂർവ പരാതിയുമായി യുവാവ് എത്തിയത്. റോഡിലൂടെ ബൈക്കിൽ പോയപ്പോൾ തലയിൽ തേങ്ങവീണു തലക്കും കൈകാലുകൾക്കും…
Read More » -
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിൽ പുഴകൾ, തോടുകൾ എന്നിവിടങ്ങളിൽ കൃഷി ആവശ്യത്തിനും മറ്റുമായി അനധികൃതമായി സ്ഥാപിച്ചിട്ടുളള മോട്ടോർ പമ്പ് സെറ്റുകൾ 26/04/2026 നകം…
Read More » -
KODANECHERY
നിര്യാതയായി
കോടഞ്ചേരി:കുപ്പായക്കോട് പള്ളിക്കുന്നേൽ സാന്റോയുടെ ഭാര്യ ജിയ (30) നിര്യാതയായി. വിലങ്ങാട് കരോട്ട്പാറക്കൽ കുടുംബാഗം.സംസ്കാരം:നാളെ (23/04/2026) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 10:30 ന് വയലട സെന്റ്…
Read More » -
LOCAL NEWS
കെണിയിൽ വീഴരുത്
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വളരെയേറെ നടക്കുന്ന കാലമാണിത്. സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പാണ് അതിലൊന്ന്. എളുപ്പത്തിൽ…
Read More » -
LOCAL NEWS
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനം വ്യാജമെന്ന് പ്രിൻസിപ്പാൾ
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ജോലി വാഗ്ദാനങ്ങൾ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. പ്രസ്തുത വിവരങ്ങൾ സ്ഥാപനത്തിൽ നിന്ന്…
Read More » -
LOCAL NEWS
വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു;ജേഷ്ഠനെ കൊലപ്പെടുത്തിയ അനുജൻ പിടിയിൽ
മുക്കം:മുക്കം-അരീക്കോട് റോഡിലെ എരഞ്ഞിമാവിനടുത്ത് ഇതരസംസ്ഥാന തൊഴിലാളികളായ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ലക്ഷ്മി നാരായണയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരൻ കൈലാസിനെ…
Read More » -
LOCAL NEWS
ചുരം ബൈപ്പാസ് റോഡിൽ പിക്കപ്പ് മറിഞ്ഞ് അപകടം രണ്ടുപേർക്ക് പരിക്ക്
അടിവാരം: ചുരം ബൈപ്പാസ് റോഡിൽ മുപ്പതേക്ര പള്ളിയുടെ സമീപത്ത് നിയന്ത്രണം വിട്ട് പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, രണ്ടുപേർക്ക് പരിക്ക്, പരിക്കുപറ്റിയവരെ ഹോസ്പിറ്റലിലേക്ക് മാറ്റി. ഉള്ളി കയറ്റി…
Read More »