THIRUVAMBADY
-
News
മേലെ പൊന്നാങ്കയം കോളനിയിൽ ബ്രിഡ്ജ് കോഴ്സിന് ആരംഭം കുറിച്ചു
തിരുവമ്പാടി: എസ് ടി മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ ഊരിൽ തന്നെ പഠന സംബന്ധമായും പാഠ്യേതര സംബന്ധമായും അധിക വിദ്യാഭ്യാസം നൽകുന്നതിനായുള്ള ട്യൂഷൻ സെന്റർ മാതൃകയിൽ ആരംഭിക്കുന്നതാണ്…
Read More » -
News
കൊടക്കാട്ടു പാറ-കപ്പലമാവ് കുന്ന് കലുങ്ക് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറ വാർഡിലെ കൊടക്കാട്ടു പാറ – കപ്പലമാവ് കുന്ന് കലുങ്ക് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
News
വീണ്ടും പുലിയുടെ സാന്നിധ്യം: പ്രദേശവാസികൾ ജാഗ്രത പാലിക്കണം
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടപ്പംചാലിൽ പുലിയുടെ സാന്നിധ്യം വീണ്ടും സിസിടിവിയിൽ ലഭ്യമായതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തേണ്ടതാണെന്ന് അറിയിക്കുന്നു. പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനുള്ള…
Read More » -
News
തിരുവമ്പാടി മണ്ഡലത്തിൽ റോഡ് നിർമ്മാണത്തിനായി സർക്കാർ അധികം ചെലവഴിച്ചത് 35 കോടി രൂപ : മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ റോഡ് നിർമ്മാണത്തിനായി സർക്കാർ അധികം ചെലവഴിച്ചത് 35 കോടി രൂപയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.…
Read More » -
News
ജൽ ജീവൻ റോഡുകൾ റീ ടാർ ചെയ്യുക: എൽ.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിൽ, ജൽ ജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡുകൾ റീ ടാർ ചെയ്യാത്തതിനെതിരെ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്താൻ എൽ.ഡി.എഫ് പഞ്ചായത്തു കമ്മറ്റി യോഗം…
Read More » -
News
മുത്തപ്പൻപുഴ കാട്ടാന കൃഷി നശിപ്പിച്ച സ്ഥലം കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ മുത്തപ്പൻപുഴ, തേൻപാറ പ്രദേശത്ത് ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ച പ്രദേശത്ത് കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. മലയോര മേഖലയിൽ മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ…
Read More » -
News
കണ്ടപ്പൻചാൽ പുലി ഇറങ്ങിയ പ്രദേശം ജനപ്രതിനിധികൾ സന്ദർശിച്ചു
ആനക്കാംപൊയിൽ : ആനക്കാംപൊയിൽ കണ്ടപ്പൻചാൽ പുലി ഇറങ്ങിയ പ്രദേശം ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, സ്ഥിരം സമിതി അദ്ധ്യക്ഷൻ…
Read More » -
News
ആനക്കാംപൊയിൽ കണ്ടപ്പൻചാലിൽ പുലിയോട് സാമ്യമുള്ള കാട്ടുമൃഗം സിസിടിവിയില് തിരച്ചിൽ ആരംഭിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ കണ്ടപ്പൻചാലിൽ പുലിയോട് സാമ്യമുള്ള കാട്ട്മൃഗങ്ങളെ പരിസരവാസികൾ കണ്ടതായി അറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും, പോലീസും പ്രസ്തുത സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു. പരിസരവാസികൾ…
Read More » -
News
വെടിയുണ്ടകളുമായി യുവാവ് തിരുവമ്പാടിയിൽ പിടിയിൽ
തിരുവമ്പാടി: തോക്കിൽ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റൽ ബോളും അനധികൃതമായി കൈവശം വച്ച കേസിൽ യുവാവ് പിടിയിൽ. തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജിനെയാണ് തിരുവമ്പാടി…
Read More » -
News
തിരുവമ്പാടി കാഞ്ഞിരിക്കാട്ട് തൊട്ടിയിൽ ജോസ് മാത്യു നിര്യാതനായി.
തിരുവമ്പാടി : തിരുവമ്പാടി കാഞ്ഞിരിക്കാട്ട് തൊട്ടിയിൽ ജോസ് മാത്യു (അപ്പച്ചൻ -64) നിര്യാതനായി. തിരുവമ്പാടി കെ എസ് ആർടിസി സബ് ഡിപ്പോയിലെ റിട്ട. സ്റ്റേഷൻ മാസ്റ്റർ ആയിരുന്നു.…
Read More »