-
News
കാട്ടാന ശല്യം: കൂരാച്ചുണ്ടില് പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേര്ന്നു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം, കരിയാത്തുംപാറ കല്ലാനോട്, ഓട്ടപ്പാലം, കാളങ്ങാലി മേഖലകളില് കാട്ടാനകള് വൻതോതില് കൃഷിനാശം വരുത്തുന്ന സാഹചര്യത്തില് കൂരാച്ചുണ്ടില് പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേർന്നു.…
Read More » -
News
മരഞ്ചാട്ടി ക്വാറിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു
മരഞ്ചാട്ടി: തേക്കുംകാട് ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. കാരശ്ശേരി തോട്ടക്കാട് കോളനിയിലെ ഇളംകുറ്റി പറമ്പിൽ അനിൽ (38) ആണ് മരിച്ചത്. സ്ഥലത്തുനിന്നും കണ്ടെത്തിയ…
Read More » -
News
മരഞ്ചാട്ടി ക്വാറിയിൽ യുവാവിന്റെ മൃതശരീരം കണ്ടെത്തി
മുക്കം: കാരശ്ശേരി മരഞ്ചാട്ടിയിൽ ക്വാറിയിൽ യുവാവിന്റെ മൃതശരീരം കണ്ടെത്തി. തേക്കിൻകാട് ഫോറെസ്റ്റിനോട് ചേർന്നുള്ള പ്രവർത്തനം നിലച്ച ക്വാറിയിൽ ആണ് മൃതശരീരം കണ്ടെത്തിയത്. സുമാർ 35 വയസ് പ്രായം…
Read More » -
News
പൊന്നാങ്കയം കല്ലേക്കാവുങ്കൽ ജോസഫ് നിര്യാതനായി
തിരുവമ്പാടി: പൊന്നാങ്കയം കല്ലേക്കാവുങ്കൽ ജോസഫ് (കുഞ്ഞാപ്പൻ -70) നിര്യാതനായി.ഭാര്യ: മേരി തുരുത്തിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജോബിൻ തോമസ്, ജിബിൻ തോമസ്. സംസ്കാരം നാളെ (16-02-2024-വെള്ളി) രാവിലെ 09:00-ന്…
Read More » -
News
വ്യാപാരി വ്യവസായി സമിതി ഏരിയ കണ്വൻഷൻ
മുക്കം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുക്കം ഏരിയ കണ്വൻഷൻ വ്യാപാരി മന്ദിരത്തില് നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യ അബ്ദുള് ഗഫൂർ കണ്വൻഷൻ ഉദ്ഘാടനം…
Read More » -
News
കൂടരഞ്ഞി പട്ടോത്ത് ഇരട്ടിയാനിക്കൽ രാജു നിര്യാതനായി
കൂടരഞ്ഞി: കൂടരഞ്ഞി പട്ടോത്ത് ഇരട്ടിയാനിക്കൽ രാജു (72) നിര്യാതനായി.ഭാര്യ: ഷൈലജ( പേണ്ടാനത്ത്, പൊന്നാങ്കയം). മക്കൾ: രാജീവ്, അശ്വതി, രാജേഷ്. മരുമക്കൾ : മനീഷ, സോനു , സുമി.…
Read More » -
News
കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂളിലേക്ക് പോയ 14കാരിക്ക് ഗുരുതര പരിക്ക്!
കോഴിക്കോട് : ഉള്ള്യേരിയില് സ്ക്കൂള് വിദ്യാര്ത്ഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. നടുവണ്ണൂര് ഹയര്സെക്കന്ഡറി സ്ക്കൂള് 9-ാം ക്ലാസ് വിദ്യാര്ഥിയും ഉള്ള്യേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകളുമായ അക്ഷിമയ്ക്കാണ് (14)…
Read More » -
News
കോടഞ്ചേരി ബസ്സ്റ്റാന്ഡ്, ബൈപാസ് ഉടൻ നിര്മാണം പൂര്ത്തീകരിക്കണം
കോടഞ്ചേരി: കൈതപ്പൊയില് അഗസ്ത്യൻമുഴി റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് രണ്ടു മാസത്തോളമായി അടച്ചിട്ടിരിക്കുന്ന ബൈപാസിന്റെയും ബസ്സ്റ്റാൻഡിനു മുൻഭാഗത്തെ റോഡിന്റെയും പ്രവൃത്തി പൂര്ത്തീകരിച്ചില്ല. സ്റ്റാന്ഡില് ബസുകള് പ്രവേശിക്കുന്ന ഭാഗം മാത്രമാണ്…
Read More » -
News
കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് വീണു
തിരുവമ്പാടി : തിരുവമ്പാടി കറ്റ്യാട് വളവിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ താഴ്ചയിലേക്ക് വീണു. ഇന്ന് പുലർച്ചെ ഒന്നരയോട് കൂടിയാണ് അപകടം യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Read More » -
News
ആനക്കാംപൊയിൽ കുന്നത്ത് പൊതിയിൽ വർക്കി നിര്യാതനായി
ആനക്കാംപൊയിൽ : കുന്നത്ത് പൊതിയിൽ വർക്കി (85) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി ഇരുവേലിക്കുന്നേൽ. മകൻ -ജോണി. മരുമകൾ – ഡെയ്സി തടത്തേൽ (നെല്ലിപ്പൊയിൽ ).സംസ്കാരം ഇന്ന്…
Read More »