-
News
എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
കോടഞ്ചേരി:CRIF പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഓമശ്ശേരി-ശാന്തിനഗർ – കോടഞ്ചേരി -പുലിക്കയം-പള്ളിപ്പടി റോഡ് പ്രവർത്തിയുമായി ബന്ധപ്പെട്ട് എം.എൽ.എ ലിന്റോ ജോസഫിന്റെ നേതൃത്വത്തിൽ കോടഞ്ചേരി പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു.CRIF…
Read More » -
LOCAL NEWS
കാണാതായ തമ്പലമണ്ണ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി: ആറു ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.തിരുവമ്പാടി തമ്പലമണ്ണ പുത്തൻപുരക്കൽ പി.വി ചന്ദ്രനെ(67)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കം പൈപ്പ് പാലത്തിനു സമീപം മാന്ത്ര…
Read More » -
LOCAL NEWS
കൂടരഞ്ഞിയിൽ ഇടിമിന്നലിൽ വീടിന് നാശനഷ്ടം
കൂടരഞ്ഞി: മഴയോടൊപ്പമുണ്ടായ കനത്ത ഇടിമിന്നലിൽ വീടിന്റെ വയറിങ് സംവിധാനം കത്തിനശിച്ചു. കൂടരഞ്ഞി കുളിരാമുട്ടി സ്രാമ്പിയിൽ നീണ്ടുകുന്നേൽ സെബാസ്റ്റ്യന്റെ വീടിനാണ് മിന്നലേറ്റത്.വയറിങ്, മീറ്റർ ബോർഡ്, സ്വിച്ച് ബോർഡുകൾ എന്നിവ…
Read More » -
LOCAL NEWS
പെൻഷനേഴ്സ് അസോസിയേഷൻ തിരുവമ്പാടി പഞ്ചായത്ത് സമ്മേളനം നടത്തി
തിരുവമ്പാടി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) തിരുവമ്പാടി പഞ്ചായത്ത് സമ്മേളനം നടത്തി പ്രഥമ തിരുവമ്പാടി മണ്ഡലം വാർഷിക സമ്മേളനം തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ഹാളിൽ നടന്നു.…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജാഗ്രതസമിതിയുടെയും ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം…
Read More » -
LOCAL NEWS
സ്റ്റേഷൻ വളപ്പിൽ നിന്നും അപകടത്തിൽപ്പെട്ട ജെസിബി കടത്തിക്കൊണ്ടുപോയി: ആറുപേർ അറസ്റ്റിൽ
മുക്കം:കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ – തൊട്ടുമുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19ന് വൈകിട്ട് 7 മണിയോടെ ജെ.സി.ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെട്ടതും ഇൻഷുറൻസ് ഇല്ലാത്തതും മുക്കം…
Read More » -
KERALA NEWS
റേഷൻ കാർഡുകൾ BPL കാർഡിലേക്കു മാറ്റാൻ വീണ്ടും അവസരം; രേഖകൾ മുൻകൂട്ടി തയ്യാറാക്കാം
നിലവിലുള്ള റേഷൻകാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ സമർപ്പിക്കാൻ വീണ്ടും അവസരം വരുന്നു. അക്ഷയ കേന്ദ്രം വഴി 10.10.2023 മുതൽ 20.10.2023 വരെയാവും സമയപരിധി. എല്ലാ അംഗങ്ങളുടെയും…
Read More » -
LOCAL NEWS
വല്ലത്തായിപാറ ആശാരി തൊടിക മൊയ്തീൻകുട്ടി നിര്യാതനായി.
മുക്കം : വല്ലത്തായിപാറ ആശാരി തൊടിക മൊയ്തീൻകുട്ടി (വിച്ചി 62) നിര്യാതനായി.മകൾ :ജെസ്ന (പുല്ലൂരാംപാറ ) .സഹോദരങ്ങൾ:പാത്തുമ്മ (കാളികാവ് ),ആയിശ (വളാഞ്ചേരി ), അലി,സുബൈദ (മരഞ്ചാട്ടി).ഇബ്രാഹിം, ഹംസ…
Read More » -
LOCAL NEWS
ചുരത്തിലെ ഒമ്പതാം വളവിൽ റോഡിലേക്ക് വമ്പൻ പാറക്കല്ല് അടർന്നുവീണു, വാഹനങ്ങൾ ഇല്ലാത്തത് അപകടം ഒഴിവായി
താമരശേരി: താമരശേരി ചുരത്തിൽ വലിയ പാറക്കല്ല് അടർന്നുവീണു.വൻ അപകടം ഒഴിവായി. ചുരം ഒമ്പതാം വളവിന് താഴെ തകരപ്പാടിക്ക് സമീപമാണ് ഇന്ന് വൈകുന്നേരം പാറക്കല്ല് അടർന്ന് റോഡിൽ പതിച്ചത്.…
Read More » -
LOCAL NEWS
ഡ്രൈവേഴ്സ് കൂട്ടായ്മയായ കോഴിക്കോട് ഡ്രൈവേഴ്സും നാളെ റുക്സാനക്ക് വേണ്ടി കൈകോർക്കുന്നു
കൂടരഞ്ഞി.കുടരഞ്ഞി പഞ്ചായത്തിലെ കൽപ്പൂർ സ്വദേശിനിയായ റുക്സാനക്ക് വേണ്ട ചികിത്സ ചെലവിന് വേണ്ടി കോഴിക്കോട് ഡ്രൈവേഴ്സ് മുക്കം ഏരിയ കമ്മിറ്റിയും കൈകോർക്കുന്നു. നാളെ (11-10-23) രാവിലെ ആറു മണിക്ക്…
Read More »