-
LOCAL NEWS
ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്തു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി തൈകൾ വിതരണം ചെയ്തു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു. 2023-24 വർഷത്തെ…
Read More » -
LOCAL NEWS
ബൈക്കപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു
തോട്ടുമുക്കം: പനംപിലാവ് മങ്ങാട്ടിൽ അജുവിന്റെ മകൻ അജോൺ (21) ബൈക്കപകടത്തിൽ മരിച്ചു. ഇന്നലെ (തിങ്കളാഴ്ച) വൈകീട്ട് ആറരയോടെ മുണ്ടക്കുറ്റി പാലത്തിനടുത്താണ് അപകടം. അടുക്കത്ത് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത്…
Read More » -
News
41 ചരമദിനം
സുനിൽ. എൻ.എ (39) നമ്പേലിൽ പുന്നക്കൽ – തിരുവമ്പാടി മറക്കാത്ത ഓർമ്മകൾക്കു മുമ്പിൽ സ്നേഹസ്മരണകളോടെ… കുടുംബാംഗങ്ങൾ.
Read More » -
LOCAL NEWS
കേരള കോൺഗ്രസ്(എം) പാർട്ടിയുടെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി
തിരുവമ്പാടി കേരള കോൺഗ്രസ്( എം) പാർട്ടിയുടെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച്, തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നക്കൽ അങ്ങാടിയിൽ മണ്ഡലം പ്രസിഡന്റ് ജോയി മ്ലാക്കുഴി പതാക ഉയർത്തി. നിയോജക…
Read More » -
LOCAL NEWS
ഓമശ്ശേരിയിൽ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി.
ഓമശ്ശേരി:2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന സർക്കാർ പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കമായി.വികസന ഫണ്ടിൽ നിന്നും നാല് ലക്ഷം…
Read More » -
LOCAL NEWS
സബ്ജില്ല അത്ലറ്റിക്:പുല്ലൂരംപാറ സ്കൂൾ ചാമ്പ്യന്മാർ
മുക്കം സബ്ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പുല്ലൂരംപാറ 375 പോയിന്റുകൾ നേടി തുടർച്ചയായി പതിനേഴാം തവണയും ഓവറോൾ ചാമ്പ്യന്മാർ ആയി. സബ് ജൂനിയർ…
Read More » -
LOCAL NEWS
മുക്കത്ത് ലഹരി മാഫിയ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്
മുക്കത്ത് ലഹരി മാഫിയ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക് ലഹരി മാഫിയാ സംഘം വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചു കയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലാൻ…
Read More » -
LOCAL NEWS
കുടുംബശ്രീയുടെ തിരികെ സ്കൂളിൽ പഠന പരിപാടിക്ക് തുടക്കമായി
കൊടിയത്തൂർ : കുടുംബശ്രീയുടെ ‘തിരികെ സ്കൂളിൽ , കാമ്പയിൻ കൊടിയത്തൂർ പഞ്ചായത്തിൽ പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പന്നിക്കോട് യുപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ…
Read More » -
LOCAL NEWS
റോഡ് അടച്ചു
കോടഞ്ചേരി:റോഡ് പണി നടക്കുന്നതിനാൽ കോടഞ്ചേരി-തിരുവമ്പാടി റോഡിൽ അച്ഛൻകടവ് മുതൽ മുറമ്പാത്തി അങ്ങാടി വരെ റോഡ് അടച്ചിട്ടിരിക്കുന്നു. തിരുവമ്പാടി-കോടഞ്ചേരി റോഡിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർ മറ്റു റോഡുകൾ വഴി…
Read More » -
LOCAL NEWS
ചുരത്തിൽ വാഹനാപകടം: ബസ്സും കാറും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
താമരശ്ശേരി:ചുരത്തിലെ 28-ാം മൈലിനും ഒന്നാം വളവിനുമിടയിൽ ബസ്സും കാറും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചുരം ഇറങ്ങി വന്ന ഓമനി കാറും, വയനാട്ടിലേക്ക് പോവുന്ന ബസ്സുമാണ് അപടകത്തിൽപ്പെട്ടത്.ഓമനി കാറിലുണ്ടായിരുന്ന…
Read More »