-
LOCAL NEWS
കക്കാടംപൊയിലിൽ പോലീസ് എയ്ഡ്പോസ്റ്റ് ആവശ്യം ശക്തം
തിരുവമ്പാടി : വിനോദസഞ്ചാരികളുടെ ഒഴുക്കുമൂലം വീർപ്പുമുട്ടുന്ന കക്കാംടംപൊയിലിൽ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം ശക്തമാകുന്നു. മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കക്കാടംപൊയിലിൽ അവധിദിനങ്ങളിൽ സഞ്ചാരികൾ നിറയുകയാണ്.ടൂറിസ്റ്റ് ബസുകളും…
Read More » -
LOCAL NEWS
മൗന ജാഥയും പൊതുയോഗവും ചേർന്നു
തിരുവമ്പാടി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് തിരുവമ്പാടിയിൽ പൗരാവലിയുടെ നേതൃത്വത്തിൽ മൗന ജാഥയും പൊതുയോഗവും ചേർന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ…
Read More » -
LOCAL NEWS
വീട് കുത്തിതുറന്ന് കവര്ച്ച നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ
താമരശ്ശേരി : വീട് കുത്തിതുറന്ന് കവര്ച്ച നടത്തിയ തമിഴ്നാട് സ്വദേശിയെ താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും താമരശ്ശേരി പോലീസും ചേര്ന്ന്…
Read More » -
LOCAL NEWS
തിരുവമ്പാടി ഹൈസ്കൂൾ ഗ്രൗണ്ട് പുനഃസ്ഥാപിക്കുക:ഡിവൈഎഫ്ഐ
തിരുവമ്പാടി: തിരുവമ്പാടിയിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) വെച്ച് നടന്ന ഡിവൈഎഫ്ഐ തിരുവമ്പാടി ഈസ്റ്റ് മേഖല സമ്മേളനം ഉപയോഗ ശൂന്യമായി കിടക്കുന്ന തിരുവമ്പാടി ഹൈസ്കൂൾ ഗ്രൗണ്ട് പുനഃസ്ഥാപിക്കണമെന്ന് പ്രമേയത്തിലൂടെ…
Read More » -
LOCAL NEWS
പ്രതിഷേധ പ്രകടനം നടത്തി
ആലപ്പുഴയിലെ ഡി വൈ എഫ് ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തിരുവമ്പാടി ഈസ്റ്റ് മേഖലാ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.…
Read More » -
LOCAL NEWS
സംസ്ഥാനപാതയിൽ ഓടത്തെരുവ് അപകടമേഖലയിൽ റംബിൾ സ്ട്രിപ് സ്ഥാപിച്ചു
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ഓടത്തെരുവ് വളവിൽ അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ അപകടങ്ങൾ കുറക്കാൻ നടപടി തുടങ്ങി. പ്രദേശത്ത് റോഡിൽ വാഹനങ്ങളുടെ വേഗത കുറക്കുന്നതിനായി റംബിൾ സ്ട്രിപ്പുകൾ…
Read More » -
LOCAL NEWS
പത്മശ്രീ അലി മണിക് ഫാനെ സന്ദർശിച്ചു
കൂടരഞ്ഞി : പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിലെ വിദ്യാർത്ഥികൾ പത്മശ്രീ പുരസ്കാര ജേതാവും ശാസ്ത്ര ഗവേഷണ പ്രതിഭയുമായ അലി മണിക് ഫാനെ സന്ദർശിച്ചു.അറിവിന്റെ കലവറയും കണ്ടുപിടുത്തങ്ങളുടെ വിസ്മയവുമായ…
Read More » -
LOCAL NEWS
നെല്ലിപ്പൊയിൽകോഴാമലയിൽ കെവി മാത്യു നിര്യാതനായി
കോടഞ്ചേരി:നെല്ലിപ്പൊയിലിലെ മുൻ വ്യാപാരി ആയിരുന്ന കോഴാമലയിൽ കെവി മാത്യു (അച്ചൻകുഞ്ഞ്- 73)നിര്യാതനായി. ഭാര്യ:ആലീസ് മാത്യു പെരിന്തൽമണ്ണ മാലാപ്പറമ്പ് കുന്നത്ത് കുടുംബാംഗം. മക്കൾ:പാസ്റ്റർ ഫിന്നി ( പാസ്റ്റർ ഓഫ്…
Read More » -
LOCAL NEWS
ചമൽ ഭാഗത്ത് വാറ്റ് കേന്ദ്രം തകർത്തു
താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി കോഴിക്കോട് ഐബി പ്രിവന്റ്റ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്ന് ചമൽ എട്ടേക്ക്ര പൂവൻമല ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡിൽ…
Read More » -
LOCAL NEWS
നാളെ മുഹറം ഒന്ന്
കോഴിക്കോട്: ഇന്ന് മുഹറം മാസപ്പിറവി ദൃശ്യമായതിനാൽ നാളെ (ബുധന് 19/07/2023) മുഹറം ഒന്നായും അതടിസ്ഥാനത്തില് മുഹറം പത്ത് (ആശൂറാഅ്) ജൂലൈ 28 നും (വെള്ളി) ആയിരിക്കുമെന്ന് ഖാസിമാരായ…
Read More »