THIRUVAMBADY
-
News
ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്കപാത യാഥാർത്ഥ്യമാക്കണം – യൂത്ത് കോൺഗ്രസ്
തിരുവമ്പാടി: തിരുവമ്പാടിയിൽ കൊട്ടി ഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയ ആനക്കാംപൊയിൽ – കള്ളാടി- മേപ്പാടി തുരങ്ക പാത ഇന്നും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ…
Read More » -
News
കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം
തിരുവമ്പാടി: തിരുവമ്പാടി- മുക്കം റോഡിൽ താഴെ തിരുവമ്പാടിയിൽ മാളുവമ്മൻ പാലത്തിന് സമീപത്താണ് കാർ താഴ്ചയിലേക്ക് മറിഞ്ഞത്. കൊടുകിൽ നിന്നും ചെറുപ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം…
Read More » -
News
വെള്ളരിമലയ്ക്ക് അനധികൃതമായി ട്രക്കിംഗ് നടത്തിയ യുവാക്കളെ വനപാലകർ പിടികൂടി
ആനക്കാംപൊയിൽ : യൂട്യൂബ് വീഡിയോ കണ്ടു ആനക്കാംപൊയിലെ വനപ്രദേശത്ത് അതിക്രമിച്ചു കടന്ന എട്ടംഗ സംഘത്തെ വനപാലകർ അറസ്റ്റ് ചെയ്തു. മലപ്പുറം രാമനാട്ടുകര സ്വദേശികളായ ആറു പേരും ഇവരുടെ…
Read More » -
News
തിരുവമ്പാടി കെ എസ് ഇ ബി അറിയിപ്പ്
തിരുവമ്പാടി : തമ്പലമണ്ണ, ഉറുമി സബ് സ്റ്റേഷനുകൾ ഷട്ഡൌൺ ആയതിനാൽ താമരശ്ശേരി , അഗസ്ത്യമുഴി എന്നീ സബ് സ്റ്റേഷനുകളിൽ നിന്നുള്ള 11 KV ഫീഡറുകൾ വഴിയാണ് ഇപ്പോൾ…
Read More » -
News
കണ്ടപ്പൻചാലിൽ പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചു
കോടഞ്ചേരി : ഗ്രാമപഞ്ചായത്തിലെ കണ്ടപ്പൻചാലിൽ കണ്ടെത്തിയ പുലിയെ പിടികൂടുന്നതിനായി ഇന്നലെ ഇറക്കിയ കൂട് ഇന്ന് മേൽപ്രദേശ് എസ് എഫ് ഒ ബഷീറിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ആർ ആർ…
Read More » -
News
പുതുപ്പറമ്പിൽ പി.വി. മാത്യു നിര്യാതനായി.
തിരുവമ്പാടി : കേരള പോലീസിൽ സബ് ഇൻസ്പക്ടറായി വിരമിച്ച പാലക്കടവ് പുതുപ്പറമ്പിൽ പി.വി. മാത്യു (87) നിര്യാതനായി. കോടഞ്ചേരി, മുക്കം, കൂരാച്ചുണ്ട്, സുൽത്താൻ ബത്തേരി, വൈത്തിരി, കോതമംഗലം,…
Read More » -
News
കണ്ടപ്പംചാലിൽ പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടപ്പഞ്ചാലിൽ കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി പുലിയുടെ സാന്നിധ്യം സിസിടിവിയിലും പുലിയുടെ കാൽപ്പാടുകളിലൂടെയും ബോധ്യപ്പെട്ടതിനാൽ പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചു.…
Read More » -
News
സംരംഭകത്വ സെമിനാർ
തിരുവമ്പാടി : ജേസിസ് തിരുവമ്പാടി ടൗണിന്റെ ആഭിമുഖ്യത്തിൽ നാളെ തിരുവമ്പാടി വ്യാപാരഭവൻ ഹാളിൽ സൗജന്യ സംരംഭകത്വ സെമിനാർ സംഘടിപ്പിക്കുന്നു. എങ്ങനെ ഒരു സംരംഭം തുടങ്ങാം, വിജയകരമാക്കാം, എന്തൊക്കെ…
Read More » -
News
പുല്ലൂരാംപാറ ആനക്കല്ലേൽ ലിസിക്കുട്ടി ഡൽഹിയിൽ നിര്യാതയായി.
തിരുവമ്പാടി: പുല്ലൂരാംപാറ – കാളിയാംപുഴ, ആനക്കല്ലേൽ അലക്സാണ്ടറിന്റെ മകൾ ലിസിക്കുട്ടി (51) ഡൽഹിയിൽ നിര്യാതയായി. മകൻ: ഷാരോൺ ജോർജ്ജ് (വിദ്യാർത്ഥി – SJHSS പുല്ലൂരാംപാറ). മാതാവ് :…
Read More » -
News
കണ്ടപ്പൻ ചാലിലെ പുലിയിറക്കം -ജനങ്ങളുടെ ആശങ്കയകറ്റണം -കർഷകസംഘം
തിരുവമ്പാടി : നെല്ലിപൊയിൽ കണ്ടപ്പൻ ചാലിൽ ഇടക്കിടെ പുലിയിറങ്ങുന്നത് മൂലം നാട്ടുകാരിലുണ്ടായിരിക്കുന്ന അരക്ഷിതബോധം ദുരീകരിക്കാൻ അടിയന്തിരമായ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്ന് കർഷക സംഘം തിരുവമ്പാടി…
Read More »