-
KOODARANCHI
കരിംകുറ്റി പാറക്കുന്നേൽ ജോൺ നിര്യാതനായി.
കൂടരഞ്ഞി: കരിംകുറ്റി പാറക്കുന്നേൽ ജോൺ (96) നിര്യാതനായി. ഭാര്യ പരതയായ അമ്മിണി മകൻ: രാജു (ജോസഫ് ) മരുമകൾ: പൗളി കുരുമ്പേൽ (പാലിയേറ്റിവ് നേഴ്സ് ) കൂടരഞ്ഞി.സംസ്കാരം…
Read More » -
LOCAL NEWS
വീട്ടിപ്പാറ പാലം കോൺക്രീറ്റ് ആരംഭിച്ചു
കൂടരഞ്ഞി: മലയോര ഹൈവേ ഭാഗമായി നിർമാണത്തിലിരുന്ന വീട്ടിപ്പാറ പാലം മെയിൻ സ്ലാബ് കോൺക്രീറ്റ് വർക്കിന് തുടക്കമായി. ഒരു മാസം കൊണ്ട് റോഡ് തുറക്കാനാകുമെന്ന് കെ.ആർ.എഫ്.ബി എഞ്ചിനീയർ പറഞ്ഞു.…
Read More » -
LOCAL NEWS
കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു
കോടഞ്ചേരി: കണ്ണോത്ത് കിഴക്കേടത്ത് ബിനോയ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു.കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ബൈക്കിൽ മകനൊപ്പം യാത്ര ചെയ്യുമ്പോൾ പുതുശ്ശേരിപ്പടി കാളറാവ് റോഡിൽ വച്ച് കാട്ടുപന്നി ബൈക്ക്…
Read More » -
LOCAL NEWS
തേറുപറമ്പ് കുയ്യിൽ കുഞ്ഞാത്തു നിര്യാതയായി
തിരുവമ്പാടി:തേറുപറമ്പ് താമസിക്കുന്ന കുയ്യിൽ കുഞ്ഞാത്തു (85) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞോഴി.മക്കൾ:കോയാമും തോട്ടത്തിൻകടവ്,മുഹമ്മദ് കുട്ടി തേറുപറമ്പ്,അബ്ദുള്ള കൂളി പോയിൽ,അബ്ദുൽ അസീസ് മുസ്ലിയാർ,അബു തേറുപറമ്പ്,കദീജ കൂമ്പാറ,സുബൈദ ചവലപ്പാറ,സക്കീന അടിവാരം,സൈനബ…
Read More » -
LOCAL NEWS
റേഷൻ അറിയിപ്പ്
ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷന് കടകളുടെ പ്രവര്ത്തന സമയം നാളെ (17.05.2024) മുതൽ താഴെപ്പറയുന്ന വിധത്തില് പുനസ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കുന്നതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.രാവിലെ 8…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നേഴ്സിങ് കോളജിന്റെയും സംയുക്തഭിമുഖ്യത്തിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി. ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന…
Read More » -
KODANECHERY
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്;അപകടസാധ്യതയുള്ള മരങ്ങൾ മുറിച്ചുമാറ്റണം
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മുറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഉടമകൾ അവ മുറിച്ചുമാറ്റുകയോ വെട്ടി…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ ശുചിത്വോത്സവം മേയ് 18,19 തിയ്യതികളിൽ
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയ്ൻ ശുചിത്വോത്സവം 2024 മേയ് 18,19 തിയ്യതികളിൽ നടക്കും ഗ്രാമ പഞ്ചായത്തിലെ പതിനേഴ് വാർഡുകളിലും വീടുകളിലും, സ്ഥാപനങ്ങളിലും ശുചീകരണം…
Read More » -
LOCAL NEWS
കോഴിക്കോട് മെഡിക്കല് കോളേജിലെ ശസ്ത്രക്രിയ പിഴവ്; റിപ്പോര്ട്ട് തേടി വീണാ ജോര്ജ്
കോഴിക്കോട് മെഡിക്കല് കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില് ശസ്ത്രക്രിയ പിഴവ് സംഭവിച്ചെന്ന പരാതിയില് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് മന്ത്രി വീണാ ജോര്ജിന്റെ നിര്ദേശം.…
Read More » -
THIRUVAMBADY
തമ്പലമണ്ണ പുളിയാശ്ശേരി കാർത്യായനി നിര്യാതയായി
തിരുവമ്പാടി: തമ്പലമണ്ണ,പുളിയാശ്ശേരി കുഞ്ഞുകുട്ടിയുടെ ഭാര്യ കാർത്യായനി (കാഞ്ചന-62) നിര്യാതയായി.മക്കൾ: ബിനീഷ്, ബിജീഷ്,മരുമക്കൾ: ധന്യ, രാജിമോൾ,സംസ്കാര ചടങ്ങുകൾ ഇന്ന് (16/05/2024 വ്യാഴാഴ്ച) വൈകുന്നേരം 4.30ന് തമ്പലമണ്ണ പുളിയാശ്ശേരി വീട്ടുവളപ്പിൽ,
Read More »