-
LOCAL NEWS
ഈങ്ങാപ്പുഴ-കാക്കവയൽ റോഡിന് രണ്ടുകോടി
ഈങ്ങാപ്പുഴ-കാക്കവയൽ റോഡ് നവീകരണത്തിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു. 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണ് 1.6 കിലോമീറ്റർ ഭാഗത്തെ നവീകരണ…
Read More » -
THIRUVAMBADY
പുല്ലൂരാംപാറ ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം നാളെ
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് കുടുംബാരാഗ്യ കേന്ദത്തിന്റെ ഉപകേന്ദ്രമായ പുനർനിർമിച്ച പുല്ലൂരാംപാറ ജനകീയ ആരോഗ്യ കേന്ദ്രം നാളെ (13 ഒക് 2023) രാവിലെ 10.30 -ന് ലിന്റോ ജോസഫ്…
Read More » -
Uncategorized
ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു
മുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം അത്താണി പെട്രോൾ പമ്പിന് സമീപം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. മുക്കം കറുത്തപറമ്പ് കാരാട്ട്…
Read More » -
LOCAL NEWS
തിരുവമ്പാടി മറിയപ്പുറം കാലൊടി സൈനബ നിര്യാതയായി.
തിരുവമ്പാടി മറിയപ്പുറം കാലൊടി സൈനബ (55) നിര്യാതയായി. സഹോദരങ്ങൾ:കാലൊടി ഹംസ (സർവേയർ),കദീസ, ആയിഷ,പരേതനായ മുഹമ്മദ് കുട്ടി ഖബറടക്കം ഇന്ന് (12 Oct 2023) രാത്രി 8.30 ന്…
Read More » -
LOCAL NEWS
തിരുവമ്പാടി മറിയപ്പുറം എണ്ണാർമണ്ണിൽ കണ്ണൻ നിര്യാതനായി
തിരുവമ്പാടി : മറിയപ്പുറം എണ്ണാർമണ്ണിൽ കണ്ണൻ (80) നിര്യാതനായി. ഭാര്യ: കൊറ്റി മകൾ:പരേതയായ ബീന മരുമകൻ: രാജു (കണ്ണപ്പൻകുണ്ട്) സംസ്കാരം ഇന്ന് (12 Oct 2023) ഉച്ചകഴിഞ്ഞ്…
Read More » -
News
എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
കോടഞ്ചേരി:CRIF പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഓമശ്ശേരി-ശാന്തിനഗർ – കോടഞ്ചേരി -പുലിക്കയം-പള്ളിപ്പടി റോഡ് പ്രവർത്തിയുമായി ബന്ധപ്പെട്ട് എം.എൽ.എ ലിന്റോ ജോസഫിന്റെ നേതൃത്വത്തിൽ കോടഞ്ചേരി പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു.CRIF…
Read More » -
LOCAL NEWS
കാണാതായ തമ്പലമണ്ണ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി: ആറു ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.തിരുവമ്പാടി തമ്പലമണ്ണ പുത്തൻപുരക്കൽ പി.വി ചന്ദ്രനെ(67)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കം പൈപ്പ് പാലത്തിനു സമീപം മാന്ത്ര…
Read More » -
LOCAL NEWS
കൂടരഞ്ഞിയിൽ ഇടിമിന്നലിൽ വീടിന് നാശനഷ്ടം
കൂടരഞ്ഞി: മഴയോടൊപ്പമുണ്ടായ കനത്ത ഇടിമിന്നലിൽ വീടിന്റെ വയറിങ് സംവിധാനം കത്തിനശിച്ചു. കൂടരഞ്ഞി കുളിരാമുട്ടി സ്രാമ്പിയിൽ നീണ്ടുകുന്നേൽ സെബാസ്റ്റ്യന്റെ വീടിനാണ് മിന്നലേറ്റത്.വയറിങ്, മീറ്റർ ബോർഡ്, സ്വിച്ച് ബോർഡുകൾ എന്നിവ…
Read More » -
LOCAL NEWS
പെൻഷനേഴ്സ് അസോസിയേഷൻ തിരുവമ്പാടി പഞ്ചായത്ത് സമ്മേളനം നടത്തി
തിരുവമ്പാടി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) തിരുവമ്പാടി പഞ്ചായത്ത് സമ്മേളനം നടത്തി പ്രഥമ തിരുവമ്പാടി മണ്ഡലം വാർഷിക സമ്മേളനം തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ഹാളിൽ നടന്നു.…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജാഗ്രതസമിതിയുടെയും ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം…
Read More »