-
News
തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ വാർഷിക ഡിസ്കൗണ്ട് സെയിൽ ആരംഭിച്ചു.
തിരുവമ്പാടി: കേരളത്തിലെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ വസ്ത്ര വ്യാപാര കേന്ദ്രമായ തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ വാർഷിക സ്റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായുള്ള മെഗാ ഡിസ്കൗണ്ട്…
Read More » -
LOCAL NEWS
തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ ഡിസ്കൗണ്ട് സെയിൽ ആരംഭിച്ചു.
തിരുവമ്പാടി:കേരളത്തിലെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ വസ്ത്ര വ്യാപാര കേന്ദ്രമായ തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ വാർഷിക സ്റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായി വമ്പിച്ച വിലക്കുറവിൽ എല്ലാവിധ…
Read More » -
News
സഹായ ഹസ്തവുമായി തിരുവമ്പാടി ബാങ്ക്; SMA ബാധിതരായ കല്ലുരുട്ടിയിലെ കുട്ടികൾക്ക് ഒരു ലക്ഷം രൂപ കൈമാറി.
തിരുവമ്പാടി : എസ്.എം.എ. (SMA) ബാധിതരായ കല്ലുരുട്ടിയിലെ മൂന്ന് കുട്ടികളുടെ ചികിത്സാ സഹായ നിധിയിലേക്ക് തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു.…
Read More » -
News
മുക്കം എക്സ്പോ 2026: സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മുക്കം എക്സ്പോ 2026ന്റെ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. തിരുവമ്പാടി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
News
എസ്.എം.എ ബാധിതരായ കുരുന്നുകളുടെ ചികിത്സാ നിധിയിലേക്ക് 60,000 രൂപ കൈമാറി കൊടിയത്തൂർ ബാങ്ക് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ്.
മൂക്കം: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) ബാധിച്ച കല്ലുരുട്ടിയിലെ ഒലിവർ, ഏദൻ, ഡേവിഡ് എന്നീ പിഞ്ചുമക്കളുടെ ചികിത്സാ സഹായ നിധിയിലേക്ക് കൊടിയത്തൂർ സർവീസ്…
Read More » -
News
പൗരാവകാശങ്ങളിൽ തുല്യനീതി നടപ്പാക്കണം: ആൾ ഇന്ത്യ ഒ.ബി.സി-എസ്.സി-എസ്.ടി മഹാജനസംഘം.
കോഴിക്കോട്: പൗരാവകാശങ്ങളിൽ തുല്യനീതിയും എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഉറപ്പാക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് ആൾ ഇന്ത്യ ഒ.ബി.സി-എസ്.സി-എസ്.ടി മഹാജനസംഘം കോഴിക്കോട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ…
Read More » -
News
എസ് എം എ രോഗബാധിതരായ കുരുന്നുകൾക്ക് ധനസഹായം കൈമാറി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഡ്രൈവർമാരുടെ കൂട്ടായ്മയായ കോഴിക്കോട് ഡ്രൈവേഴ്സ് തങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും സമാഹരിച്ച 120967 രൂപ ഇന്നലെ കല്ലുരുട്ടിയിലെ കമ്മിറ്റി ഓഫീസിൽ കൈമാറി. സംഘടനാ…
Read More » -
News
മുക്കം ഉപജില്ലാ കലാമേളയിൽ ചരിത്ര വിജയവുമായി ജി.എൽ.പി.എസ്. ആനക്കാംപൊയിൽ.
തിരുവമ്പാടി: മുക്കം ഉപജില്ലാ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ജി.എൽ.പി.എസ്. ആനക്കാംപൊയിൽ ചരിത്രനേട്ടം സ്വന്തമാക്കി. എൽ.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയാണ് സ്കൂൾ ഈ അഭിമാനവിജയം കൈവരിച്ചത്.സ്കൂളിന്റെ…
Read More » -
News
എസ്.എം.എ ബാധിതരായ കുരുന്നുകളുടെ ചികിത്സയ്ക്കായി കോടഞ്ചേരിയിൽ ബിരിയാണി ചലഞ്ച്.
കോടഞ്ചേരി: എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) രോഗം ബാധിച്ച ഡേവിഡ്, ഏദൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ തുടർചികിത്സയ്ക്കുള്ള ഫണ്ട് സമാഹരണാർത്ഥം കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ…
Read More » -
News
എസ്.എം.എ. ബാധിതരായ കുട്ടികൾക്ക് ഒരു ലക്ഷത്തിലേറെ രൂപയുടെ സഹായവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി.
കൂടരഞ്ഞി : എസ്.എം.എ. (സുഷുമ്നാ പേശീ ക്ഷയം) ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്ക് സഹായഹസ്തവുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൂടരഞ്ഞി യൂണിറ്റ്. കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് യൂണിറ്റിന്റെ…
Read More »