MUKKAM
-
LOCAL NEWS
സംസ്കാരം നാളെ
മുക്കം :ഈ മാസം 13-ന് ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട വാലില്ലാപുഴ സ്വദേശി തോട്ടത്തിൽ സിജുവിന്റെ മകൾ അലാനയുടെ മൃതസംസ്കാര ശുശ്രൂഷകൾ നാളെ (2026 ഒക്ടോബർ 29…
Read More » -
LOCAL NEWS
കേരളോത്സവം: മുക്കത്ത് അത്ലറ്റിക് മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം.
മുക്കം: മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അത്ലറ്റിക് മത്സരങ്ങൾ നീലേശ്വരം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആവേശകരമായി അരങ്ങേറി.നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവന വിനോദ്…
Read More » -
LOCAL NEWS
കേരളോത്സവം: മൈലാഞ്ചി മൊഞ്ചായി മെഹന്തി ഫെസ്റ്റ്.
മുക്കം: മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഹന്തി മത്സരം ചേന്നമംഗല്ലൂർ ജി.യു.പി സ്കൂളിൽ വെച്ച് ആവേശകരമായി നടന്നു. പരിപാടി ഡിവിഷൻ കൗൺസിലർ ബനൂജ ഉദ്ഘാടനം ചെയ്തു.…
Read More » -
LOCAL NEWS
കെ-സ്മാർട്ടിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കണം; അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിച്ച് നമ്പർ നൽകണം,
നിയമസഭയിൽ ആവശ്യമുന്നയിച്ച് സി കെ കാസിം എം എൽ എ; പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്മുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി പൊതുജനങ്ങൾ ആശ്രയിക്കുന്ന കെ-സ്മാർട്ട് സംവിധാനത്തിലെ സാങ്കേതിക തകരാറുകൾ അടിയന്തരമായി പരിഹരിക്കണമെന്ന് നിയമസഭയിൽ ആവശ്യമുന്നയിച്ച് സി.കെ കാസിം എം എൽ എ.…
Read More » -
LOCAL NEWS
കേരളോത്സവം : പഞ്ചഗുസ്തി മത്സരം ഇരട്ടകുളങ്ങരയിൽ സംഘടിപ്പിച്ചു.
മുക്കം : മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരം ഇരട്ടകുളങ്ങരയിൽ നടന്നു. ഇരട്ടകുളങ്ങരയിൽ നടന്ന പരിപാടി മുക്കം നഗര സഭ കൗൺസിലർ ഷരീഫ് വെണ്ണക്കോട്…
Read More » -
LOCAL NEWS
നിര്യാതനായി
മുക്കം :തേക്കുംകുറ്റി ഊരാളികുന്ന് കുറ്റിക്കൊമ്പിൽ ജോയ് (68)നിര്യാതനായിഭാര്യ :സെലിൻ.തിരുവമ്പാടി കൂട്ടിയാനിക്കൽ കുടുംബാംഗംമക്കൾ : .ഷിജോ,ഡാലിയമരുമക്കൾ:നീതു പോൾ, പ്രവീൺതൊടുപുഴ പന്നിമറ്റംസംസ്കാരം :പിന്നീട് മക്കൾ വിദേശത്തുനിന്നും വന്നതിനുശേഷം തേക്കുംകുറ്റി ഫാത്തിമ…
Read More » -
LOCAL NEWS
കേരളോത്സവം: ബാഡ്മിന്റൺ ടൂർണമെന്റ് മുക്കത്ത് സംഘടിപ്പിച്ചു
മുക്കം: മുക്കം നഗരസഭാ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് മുക്കത്ത് വെച്ച് നടന്നു. മുക്കം ഷട്ടിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടൂർണമെന്റ് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ്…
Read More » -
LOCAL NEWS
മുക്കം ടൗൺ സൗന്ദര്യവൽക്കരണത്തിലെ അശാസ്ത്രീയതയും മെല്ലെപ്പോക്കും; എം എൽ എയുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ പരിശോധന നടത്തി.
മുക്കം:മുക്കം ടൗൺ സൗന്ദര്യ വർക്കരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതും പ്രവൃത്തിയിലെ അശാസ്ത്രീയതയും മൂലം വ്യാപാരികളും യാത്രക്കാരും ഉൾപ്പെടെ വലിയ ദുരിതത്തിലായ സാഹചര്യത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് പരിശോധന…
Read More » -
LOCAL NEWS
മുക്കം നഗരസഭ കേരളോത്സവം: ചെസ്സ് ടൂർണമെന്റ് കല്ലുരുട്ടിയിൽ സംഘടിപ്പിച്ചു.
കല്ലുരുട്ടി : മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചെസ്സ് ടൂർണമെന്റ് കല്ലുരുട്ടിയിൽ വെച്ച് ആവേശകരമായി നടന്നു. കല്ലുരുട്ടി യുവശക്തി വായനശാലയുടെ ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. മത്സരത്തിൽ…
Read More » -
LOCAL NEWS
കരിങ്ങമണ്ണ ശ്രീ അയ്യപ്പൻകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു
കരിങ്ങമണ്ണ: കരിങ്ങമണ്ണ ശ്രീ അയ്യപ്പൻകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ സമുചിതമായി ആഘോഷിച്ചു. വിജയദശമി ദിനത്തോടനുബന്ധിച്ച് നടന്ന സരസ്വതി പൂജ, വാഹനപൂജ തുടങ്ങിയ പൂജാ ചടങ്ങുകൾക്ക് ശ്രീനാഥ്…
Read More »