-
LOCAL NEWS
അഗ്നിരക്ഷാസേനയിൽ ഇനി പെൺതിളക്കം
മുക്കം : ദുരന്തമുഖങ്ങളിൽ രക്ഷകരാകാൻ അഗ്നിരക്ഷാസേനയിൽ ഇനി വനിതകളും. 87 വനിതകളാണ് ഫയർ വുമൺ തസ്തികയിൽ പ്രവേശനംനേടി സേവനരംഗത്തേക്ക് ചുവടുവെക്കുന്നത്. ഇതിൽ 13 പേർ കോഴിക്കോട് ജില്ലയിൽനിന്നുള്ളവരാണ്.…
Read More » -
LOCAL NEWS
കാട്ടാന നശിപ്പിച്ച കൃഷി ഭൂമി കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.
തിരുവമ്പാടി : ആനക്കാംപൊയിൽ ചെറുശ്ശേരി വാലുമ്മൽ കുട്ടിയുടെയും , വയലിൽ ജോൺസന്റെയും കൃഷി ഇടത്തിൽ കാട്ടാന ഇറങ്ങി വാഴയും , ജാതിയും നശിപ്പിച്ച കൃഷിയിടം കർഷക കോൺഗ്രസ്…
Read More » -
LOCAL NEWS
സ്വാതന്ത്ര്യദിനാഘോഷവുംവിമുക്ത ഭടന്മാരെ ആദരിക്കലും
ആനക്കാംപോയിൽ :മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സമൂചിതമായി കൊണ്ടാടി.കുട്ടികളിൽ ദേശീയ ബോധം വളർത്തുന്നതിനായി ജന്മനാടിനുവേണ്ടി സേവനമനുഷ്ഠിച്ച വിമുക്ത ഭടന്മാരെ ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്വർണലത…
Read More » -
LOCAL NEWS
താഴെ തിരുവമ്പാടി കാരടൻ അലവി നിര്യാതനായി
തിരുവമ്പാടി: താഴെ തിരുവമ്പാടി കാരടൻ അലവി (68) നിര്യാതനായിഭാര്യ: ആമിനമക്കൾ: മൈമൂന, അഷറഫ്, നജിം, റംഷിദ്, ഫൗസിയമരുമകൻ: അമീർ( അരീക്കോട്)മയ്യത്ത് നിസ്ക്കാരം ഇന്ന് ( 16.08.2023) വൈകിട്ട്…
Read More » -
LOCAL NEWS
തിരുവമ്പാടി ചാലിൽ തൊടികയിൽ ലീല നിര്യാതയായി.
തിരുവമ്പാടി: ചാലിൽ തൊടികയിൽ (പേനക്കാവിൽ) ലീല (63) നിര്യാതയായി. പൊന്നാങ്കയം അംഗൻവാടി റിട്ട. അധ്യാപികയായിരുന്നു.ഭർത്താവ്: പവിത്രൻ.മകൾ: അനുശ്രീ.മരുമകൻ: അജിത്ത് സംസ്ക്കാരം ഇന്ന് (16-08-2023-ബുധൻ) ഉച്ചയ്ക്ക് 12:00-മണിക്ക് വീട്ടുവളപ്പിൽ.
Read More » -
LOCAL NEWS
വര കൂട്ടുകളുമായി തിരുവമ്പാടി റോട്ടറി ക്ലബ്ബ് സ്വാതന്ത്ര്യ ദിന ആഘോഷം
തിരുവമ്പാടി റോട്ടറി ക്ലബ്ബ് “സ്വാതന്ത്ര്യം -77” എന്ന പേരിൽ പുന്നക്കൽ എം.എ.എം എൽപി, യുപി സ്കൂളുകളോടൊപ്പം ഭാരതനാടിന്റെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായ സമൂഹ…
Read More » -
LOCAL NEWS
മണാശ്ശേരിയിൽ വാഹനാപകടം ഒരു മരണം
മുക്കം:മണാശ്ശേരി സ്കൂളിന് സമീപമുള്ള വളവിലുണ്ടായ വാഹനാപകത്തിൽ ഒരു മരണം. മുത്തേരി കാഞ്ഞിരത്തിങ്കൽ കർണ്ണാട്ടിയിൽ ഗണേഷ്കുമാർ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിറകിൽ കാറിടിച്ചാണ്…
Read More » -
LOCAL NEWS
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മുക്കം :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യാന്മുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടന്നു. അഗസ്ത്യാന്മുഴി അങ്ങാടിയിൽ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഓഫീസിന് മുൻപിൽ യൂണിറ്റ്…
Read More » -
LOCAL NEWS
തിരുവമ്പാടി സെൻട്രൽ ജുമാ മസ്ജിദിൽ സ്വാതന്ത്യദിനാഘോഷം നടത്തി
തിരുവമ്പാടി : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി മിൽമുക്ക് സെൻട്രൽ ജുമാ മസ്ജിദിന്റെ കീഴിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി നടത്തി. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ മഹല്ല്…
Read More » -
LOCAL NEWS
ആനക്കാംപൊയിൽ കുന്നത്തൂർ അഗസ്റ്റിൻ നിര്യാതനായി
തിരുവമ്പാടി:ആനക്കാംപൊയിൽ കുന്നത്തൂർ അഗസ്റ്റിൻ (83)നിര്യാതനായി. ഭാര്യ: സെലിൻ കൊച്ചുപ്ലാക്കൽ കുടുംബാംഗം മക്കൾ: ജ്വാക്കിലിൻ, ഹെൻട്രി ( യു.എസ്.എ), ചാൾസ്( ബാംഗ്ലൂർ) മരുമക്കൾ: ജോൺസൺ പുൽപ്പള്ളിതകിടിൽ ( മുള്ളൻകുന്ന്…
Read More »