OBITUARY
-
LOCAL NEWS
തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ കുന്നത്ത് ബാലകൃഷ്ണൻ (58) തെങ്ങിൽ നിന്ന് വീണു മരിച്ചു.കഴിഞ്ഞ ദിവസം പുല്ലൂരാംപാറയിൽ തേങ്ങാ ഇടുന്നതിനിടെ തെങ്ങുകയറ്റ യന്ത്രം തകരാറായി താഴെ വീഴുകയായിരുന്നുഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്…
Read More » -
LOCAL NEWS
പരിയാത്ത് തങ്കപ്പൻ നിര്യാതനായി
തിരുവമ്പാടി : പൊന്നാങ്കയത്ത് വ്യാപാരിയായിരുന്ന പരിയാത്ത് തങ്കപ്പൻ (85) നിര്യാതനായി ഭാര്യ: ലീലാമ്മ.മക്കൾ: ജയ, റെജി, ഷീബ, രജനി.മരുമക്കൾ: ശശി കുട്ടൻതറപ്പേൽ (ആനക്കാംപൊയിൽ),സുധാകരൻ കുനിയിടതുചാലിൽ (അത്തിപ്പാറ), പ്രകാശ്…
Read More » -
LOCAL NEWS
മഞ്ഞക്കഴക്കുന്നേൽ മേരി ജോൺ നിര്യാതയായി.
തിരുവമ്പാടി : മഞ്ഞക്കഴക്കുന്നേൽ ജോണിൻ്റെ ഭാര്യ മേരി ജോൺ (76) നിര്യാതയായി.തിരുവമ്പാടി വെട്ടിക്കാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ഷാൻസി (അത്തിപ്പാറ), ജോഷി(ഖത്തർ), ബിജി, സുജ മാർട്ടിൻ, നിഷ,…
Read More » -
LOCAL NEWS
കൂമ്പാറയിൽ ബൈക്ക് അപകടം: ഗുരുതരമായി പരിക്കേറ്റയാൾ മരണപ്പെട്ടു.
കൂടരഞ്ഞി:മലയോര ഹൈവേയിൽ കൂമ്പാറ – കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിൽ ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണു ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു.അരീക്കോട് കാവനൂർ കാരാപറമ്പ് ന്യൂ ബസാർ പുത്തൻപീടിക പി.പി…
Read More » -
LOCAL NEWS
കൂമ്പാറ ആനക്കല്ലുപാറയിൽ വീണ്ടും അപകടം:രണ്ടുപേർക്ക് പരിക്ക്
കൂടരഞ്ഞി: കൂമ്പാറ -കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിൽ ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണു അപകടത്തിൽപ്പെട്ടു രണ്ടുപേർക്ക് ഗുരുതര പരിക്ക്.കക്കാടംപൊയിൽ ഭാഗത്തുനിന്നും ഇറക്കം ഇറങ്ങിവന്ന കെ എൽ 10 ബി.ഫ്…
Read More » -
LOCAL NEWS
പുല്ലൂരാംപാറ അഞ്ചുകണ്ടതിൽ ആലി ഹസ്സർ നിര്യാതനായി
തിരുവമ്പാടി:പുല്ലൂരാംപാറ അഞ്ചുകണ്ടതിൽ ആലി ഹസ്സർ(85) നിര്യാതനായിഭാര്യ:ഫാത്തിമമക്കൾ :കുഞ്ഞിമൂസ, കുത്തിമുഹമ്മദ്, അബ്ദുറഹ്മാൻ, സുലൈഖ, ബഷീർ, കരീം,സുബൈദ,മരുമക്കൾ:കുഞ്ഞാമി, ആയിശാബി, റഷീദ, മുനീർ കൂടത്തായി, ഷബ്ന, സക്കീന,അബ്ദുൽ ബാരി താത്തൂർ(പരേതൻ)മയ്യിത്ത് നിസ്കാര…
Read More » -
LOCAL NEWS
പുന്നക്കൽ പള്ളിത്തൊടി മറിയം നിര്യാതയായി
തിരുവമ്പാടി :പുന്നക്കൽ പള്ളിത്തൊടി മറിയം (68) നിര്യാതയായി.സഹോദരൻ: മുഹമ്മദാലി മയ്യത്ത് നിസ്കാരം ഇന്ന് പത്തുമണിക്ക് പുന്നക്കൽ ടൗൺ മസ്ജിദിൽ
Read More » -
News
സെക്യൂരിറ്റി ജീവനക്കാരനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
താമരശ്ശേരിയിൽ സെക്യൂരിറ്റി ജീവനക്കാരനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പുത്തൂർ വട്ടം കിണറുള്ളതിൽ വീട്ടിൽ സൂരജാണ് മരിച്ചത്. താമരശേരി നോളേജ് സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു സൂരജ്.…
Read More » -
LOCAL NEWS
കാനഡയിൽ നിര്യാതയായി
കോടഞ്ചേരി: കൂനംമാക്കൽ ദീപു ജോസിൻ്റെ മകൾ ജുവൽ ദീപു (8) കാനഡയിൽ നിര്യാതയായി. മാതാവ്: ജോസ്ന പുൽപ്പള്ളി കരിമ്പടകുഴിയിൽ കുടുംബാംഗം സഹോദരൻ: ജോയേൽ ദീപു സംസ്കാരം:പിന്നീട് കാനഡയിൽ.
Read More » -
LOCAL NEWS
പുല്ലുരാംപാറ തോട്ടുംമുഴി ഓണാട്ട് മേരി നിര്യാതയായി
തിരുവമ്പാടി: പുല്ലുരാംപാറ തോട്ടുംമുഴി ഓണാട്ട് അബ്രഹാമിൻ്റെ ഭാര്യ മേരി (74) നിര്യാതയായിപുല്ലുരാംപാറ കളത്തൂർ കുടുംബാംഗമാണ്.മക്കൾ: ടോണി, സി. ജ്യോതി ജിസ് FCC(ഗുജറാത്ത്), റോയി (ഗുജറാത്ത്).മരുമക്കൾ: ഷൈനി ടോണി…
Read More »