MALABAR RIVER FESTIVAL 2024
-
LOCAL NEWS
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ജനകീയ ഉത്സവങ്ങളായി അനുബന്ധ മത്സരങ്ങള്‍
കോടഞ്ചേരി: ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീന്‍തുള്ളിപ്പാറയിലുമായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ സംസ്ഥാനതല നീന്തൽ ചാമ്പ്യൻഷിപ്പ് നാളെ
തിരുവമ്പാടി:മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല നീന്തൽ ചാമ്പ്യൻഷിപ്പ് നാളെ (21/07/’24 ഞായറാഴ്ച) തിരുവമ്പാടി ക്യൂ എയ്റ്റ്…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ:വോളണ്ടിയർ ടീം രൂപീകരിച്ചു.
തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപന ദിനത്തിലെ സുരക്ഷാ മേൽനോട്ടങ്ങൾക്കും ഗതാഗത, ജനക്കൂട്ട നിയന്ത്രണങ്ങൾക്കുമായി തിരുവമ്പാടി പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പുല്ലൂരാംപാറ, മഞ്ഞുവയൽ, നെല്ലിപ്പൊയിൽ പ്രദേശങ്ങളിൽ നിന്നുള്ള…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ:അരീക്കോട് നിന്നുള്ള സൈക്കിൾ റാലി ബിനോയ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും
തിരുവമ്പാടി:മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം മൂന്ന് ജില്ലകളിൽ നിന്നും ഫെസ്റ്റിവലിന്റെ പ്രധാന കേന്ദ്രമായ പുലിക്കയത്തേക്ക് സംഘടിപ്പിക്കുന്ന സൈക്കിൾ റാലികളിൽ മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നാരംഭിക്കുന്ന റാലി പൊതുമേഖലാ…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ:നീന്തൽ മത്സരവേദി സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ പരിശോധന നടത്തി
തിരുവമ്പാടി:മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നീന്തൽ മത്സരങ്ങൾ നടത്തുന്ന ക്യുഎയ്റ്റ് ഹിൽ സ്വിമ്മിംഗ് പൂൾ സ്പോർട്സ് കൗൺസിൽ അംഗം അബ്ദുറഹ്മാന്റെ നേതൃത്വത്തിലെത്തിലെത്തിയ സംഘം സന്ദർശിച്ച് വിലയിരുത്തി. മത്സര…
Read More » -
LOCAL NEWS
റിവർ റാഫ്റ്റിങ്ങ് ഉൽഘാടനം ചെയ്തു
കോടഞ്ചേരി : പുലിക്കയത്ത് ചാലിപ്പുഴയിൽ പാഡിൽ മോങ്ക്സ് അഡ്വഞ്ചർ ഗ്രൂപ്പിൻ്റെ വൈറ്റ് വാട്ടർ റിവർ റാഫ്റ്റിങ്ങ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി പാഡിൽ മോങ്ക്സ്…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ:മിൽമ ജീവനക്കാർ ഫാം ടൂറിസ സന്ദർശനം നടത്തി
തിരുവമ്പാടി:മലബാർ റിവർ ഫെസ്റ്റിവലിന്റെ ടൂറിസം പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി മലബാർ മില്‍മയുടെ സഹോദര സ്ഥാപനമായ എംആർഡിഎഫ് ലെ ജീവനക്കാരുടെ സംഘം തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ട് സന്ദർശിക്കുകയും കയാക്കിംഗ്,…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ:മണ്ണും ചളിയും അറിഞ്ഞാസ്വദിക്കാൻ കൊടിയത്തൂർ ആന്യം വയലിൽ ചളിക്കളി
കൊടിയത്തൂർ:മണ്ണും ചളിയും അറപ്പും അസ്പ്രശ്യതയും ഉള്ളതല്ലെന്നും, അനുഭവിക്കാനും ആസ്വദിക്കുവാനും ഉള്ളതാണെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആന്യം റെസിഡൻസ് അസോസിയേഷന്റെയും അഡ്വഞ്ചർ ക്ലബ് ചെറുവടിയുടെയും…
Read More » -
LOCAL NEWS
മുക്കത്തിൻ്റെ ആവേശമായി കബഡി മത്സരം
മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായി മുക്കം നഗരസഭ സംഘടിപ്പിക്കുന്ന വി. കുഞ്ഞാലിഹാജി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള അഖില കേരള കബഡി മത്സരം മുക്കത്ത് ലിൻ്റോ ജോസഫ് എം.എൽ…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ:ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് ഷാഹിദ്,അലൻ എന്നിവർക്ക് ഒന്നാം സ്ഥാനം എ
മലബാർ റിവർ ഫെസ്റ്റിവെലിൻ്റെ മുന്നോടിയായി പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് ലിൻ്റോ ജോസഫ് എംഎൽഎ ഉൽഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത്…
Read More »