താമരശ്ശേരി ചുരം
-
News
ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനം; വിലക്ക് രാവിലെ ആറു മുതൽ രാത്രി എട്ടുവരെ:ജില്ലാ കലക്ടർ
താമരശ്ശേരി:കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം…
Read More » -
LOCAL NEWS
ചുരത്തിൽ പിക്കപ്പ് മറിഞ്ഞു: ഗതാഗത തടസ്സം
പുതുപ്പാടി:താമരശ്ശേരി ചുരത്തിൽ 9-ാം വളവിനു താഴെ ലോഡുമായി ചുരം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് മറിഞ്ഞ് അപകടം.മറിഞ്ഞ പിക്കപ്പ് നിവർത്തി മാറ്റിയെങ്കിലുംഒഴിവു ദിവസമായതിനാൽ വാഹനങ്ങളുടെ നീണ്ട നിരയെ തുടർന്ന്…
Read More » -
LOCAL NEWS
താമരശ്ശേരി ചുരം മണ്ണിടിച്ചില്‍; എന്‍ഐടി വിദഗ്ധ സംഘം പരിശോധന നടത്തി
താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ നിര്‍ദേശപ്രകാരം എന്‍ഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി. എന്‍ഐടി സിവില്‍ വിഭാഗം പ്രൊഫസര്‍…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം
താമരശ്ശേരി :ഓണം പ്രമാണിച്ച് വിനോദ സഞ്ചാരികൾക്ക് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം.ചുരത്തിൽ മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.ഇന്നു മുതൽ മൂന്നുദിവസം താമരശ്ശേരി ചുരത്തിലെ വ്യൂ പോയിൻറുകളിൽ കൂട്ടം…
Read More » -
LOCAL NEWS
വയനാട് ചുരം അഥവാ ദുരിതക്കയം:ഗതാഗതക്കുരുക്ക് പതിവ് കാഴ്ച
താമരശ്ശേരി:വയനാട് ചുരം യാത്രക്കാർക്ക് ഗതികേടുതന്നെ. തുടർച്ചയായ ദിവസങ്ങളില്‍ ചുരം റോഡില്‍ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയാണ്.ബസുകളടക്കം വലിയ വാഹനങ്ങള്‍ റോഡില്‍ കേടായി കുടുങ്ങിയതോടെ ഞായറാഴ്ച രാവിലെ മുതല്‍ വൈകുന്നേരം…
Read More » -
LOCAL NEWS
ചുരത്തിൽ കൂറ്റൻ പാറ റോഡിലേക്ക് അടർന്നുവീണു
അടിവാരം :താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് കൂറ്റൻ പാറ അടർന്ന് റോഡിൽ പതിച്ചു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്,വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്.തലനാരിഴക്കാണ് വൻ…
Read More » -
LOCAL NEWS
ചുരത്തിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
അടിവാരം : ചുരത്തിൽ നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ചു മറിഞ്ഞു അപകടംനാലുപേർക്ക് പരിക്ക്.അടിവാരത്തിനും ഒന്നാം വളവിനും ഇടയിലാണ് അപകടം നടന്നത്. KL 57 V 7902 സ്കൂട്ടറും കർണാടക…
Read More » -
LOCAL NEWS
ചുരത്തിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നു
താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ടൂറിസ്റ്റ് ബസ്സ് യന്ത്ര തകരാറുമൂലം കുടുങ്ങി. ഗതാഗതം തടസ്സപ്പെട്ടു, ചെറിയ വാഹനങ്ങൾ മാത്രമേ കടന്നു പോകുകയുള്ളൂ, പുലർച്ചെ നാലുമണിക്കാണ് ബസ്സ് കുടുങ്ങിയത്,…
Read More » -
LOCAL NEWS
ചുരത്തിൽ കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം
പുതുപ്പാടി:താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു അപകടം. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.ഗുരുതര പരിക്കേറ്റ രണ്ടുപേരെ ചുരം…
Read More » -
LOCAL NEWS
ചുരത്തിൽ നേരിയ ഗതാഗത തടസ്സം
താമരശ്ശേരി ചുരം ആറാം വളവിൽ ഒരു ലോറി തകരാറിൽ ആയതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നു. വാഹനങ്ങൾ വൺ-വേ ആയി കടന്ന് പോവുന്നുണ്ട്.ചുരത്തിൽ നല്ല വാഹനത്തിരക്കുണ്ട്.മാന്യ യാത്രക്കാർ ട്രാഫിക്…
Read More »