പുസ്തക തണൽ' പദ്ധതി
-
News
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ‘പുസ്തക തണൽ’ പദ്ധതി ആരംഭിച്ചു.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ‘പുസ്തക തണൽ പദ്ധതി’ ആരംഭിച്ചു.പരിപാടി ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ ഉദ്ഘാടനം…
Read More »