-
കോഴിക്കോട് നിയമസഭാ മണ്ഡലത്തിൽ ഇപ്പോഴുള്ള ലീഡ് നില
നിയോജക മണ്ഡലംസ്ഥാനാർത്ഥിലീഡ്തിരുവമ്പാടിസി കെ കാസിംമുന്നിൽകൊടുവള്ളിപി കെ ഫിറോസ്മുന്നിൽകുന്ദംമംഗലംഎം എ റസാഖ് മാസ്റ്റർമുന്നിൽബേപ്പൂർപി.എ മുഹമ്മദ് റിയാസ്മുന്നിൽകോഴിക്കോട് സൗത്ത് അഡ്വ.ഫൈസൽ ബാബുമുന്നിൽകോഴിക്കോട് നോർത്ത്തോട്ടത്തിൽ രവീന്ദ്രൻമുന്നിൽഏലത്തൂർവിദ്യ ബാലകൃഷ്ണൻമുന്നിൽബാലുശേരിവി. ടി. സൂരജ്മുന്നിൽപേരാമ്പ്രഫാത്തിമ തെഹ്ലിയമുന്നിൽകൊയിലാണ്ടികെ.…
Read More » -
News
പതങ്കയത്ത് ഇതുവരെ മുങ്ങി മരിച്ചത് 31 യുവാക്കൾ :പതങ്കയത്ത് ഇറങ്ങുന്നത് നിരോധിച്ചു.
കോടഞ്ചേരി: അപകടം മാടിവിളിക്കുന്ന ഇരുവഞ്ഞി പുഴയിൽ നാരങ്ങാത്തോട് പതങ്കയത്ത് 17 വയസ്സുള്ള വിദ്യാർത്ഥി ഇന്ന് മുങ്ങി മരിച്ചടക്കം 31 പേരാണ് ഇതുവരെ മുങ്ങി മരിച്ചത്. കോഴിക്കോട് ഒളവണ്ണ…
Read More » -
LOCAL NEWS
കോടഞ്ചേരി പതങ്കയത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു
കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങാത്തോട് പതങ്കത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു.കോഴിക്കോട് ഒളവണ്ണ കൊളത്തറ നാസറിന്റെ മകൻ ഷബീൽ (17) ആണ് മരിച്ചത്.12 മണിയോടെ ആയിരുന്നു അപകടം…
Read More » -
LOCAL NEWS
സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു : യുവതി മരിച്ചു
മലയമ്മ:സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു.ഇന്ന് രാവിലെഎട്ടരയോടെയാണ് അപകടം നടന്നത്.അമ്പലക്കണ്ടി ഇരട്ടക്കുളങ്ങരറോഡിലൂടെ പോകുമ്പോൾനിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.അപകടത്തിൽ തലക്കും കഴുത്തിനും ഗുരുതരമായി…
Read More » -
KERALA NEWS
ഗുണ്ടൽപേട്ടിന് സമീപം വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; ഒരു കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്ക്
കർണാടക ഗുണ്ടൽപേട്ടിന് സമീപം കക്കൽ തൊണ്ടി മദ്ദേൻഹുണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45)…
Read More » -
LOCAL NEWS
പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും
തിരുവമ്പാടി:പാചകവാതകത്തിന്റെ അമിതമായ വിലവദ്ധനവിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം തിരുവമ്പാടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സായാഹ്ന പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.ഹോട്ടൽ,…
Read More » -
LOCAL NEWS
ചെമ്പുകടവ് അടിവാരം റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണം
കോടഞ്ചേരി: ചെമ്പുകടവ് അടിവാരം റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പുകടവ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.തുഷാരഗിരിക്ക് വരുന്ന ടൂറിസ്റ്റുകളും ചെമ്പുകടവിൽ നിന്ന് കോഴിക്കോട്ടേയ്ക്കും…
Read More » -
LOCAL NEWS
ശുചീകരണം നടത്തി.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണത്തോട് അനുബന്ധിച്ച് കുളിരാമുട്ടി വാർഡിൽ വെള്ളി ശനി ദിവസങ്ങളിൽ ശുചീകരണം നടത്തി. വാർഡ് മെമ്പർ കൂടിയായിട്ടുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബുവിന്റെ നേതൃത്വത്തിൽ…
Read More » -
KODIYATHOOR
നിര്യാതനായി
ചേന്നമംഗലൂർ:കൊയ്യപ്പുറത്ത് തസ്നീം അഹമ്മദ് (46) നിര്യാതനായി.പിതാവ്:കെ. പി. അഹമ്മദ്കുട്ടി. മാതാവ്: സുബൈദ ടി.വി.ഭാര്യ:റിൻഷ തസ്നീം.മക്കൾ:ഹാല തസ്നീം,ഐൻ തസ്നീം,ആലം തസ്നീം.സഹോദരങ്ങൾ:കുഞ്ഞിമുഹമ്മദ്അഹമ്മദ് ലുലു, റനീന നാസിർ,സാബി അഹമ്മദ്.മയ്യിത്ത് നിസ്കാരം ഇന്ന്…
Read More » -
KODIYATHOOR
നിര്യാതനായി
ചേന്ദമംഗലൂർ : ചേന്ദമംഗല്ലൂർ ഗ്രാമത്തിലെ തലമുറകളുടെ അധ്യാപകനും പണ്ഡിതനും ഉറുദു ഭാഷാധ്യാപകനുമായിരുന്ന ലത്തീഫ് ഉസ്താദ് എന്ന അബ്ദുല്ലത്തീഫ് (83) നിര്യാതനായി.ഭാര്യ : ആമിന പാറക്കൽ കക്കാട്.മക്കൾ :…
Read More »