-
LOCAL NEWS
ജീവൻരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന പതങ്കയം സംരക്ഷണ സമിതിക്ക് പതങ്കയത്തെത്തുന്ന വിനോദസഞ്ചാരികളുടെ ജീവൻ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ലൈഫ് ജാക്കറ്റുകൾ ലൈഫ് ബോയ് കയർ വിസിലുകൾ…
Read More » -
LOCAL NEWS
സ്വകാര്യ ബസ്സും ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്
തിരുവമ്പാടി :തിരുവമ്പാടി – ഓമശ്ശേരി റോഡിൽ സർവീസ് സ്റ്റേഷൻ സമീപത്തായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും തിരുവമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോയും ഇടിച്ചു രണ്ടുപേർക്ക് പരിക്ക്.ഇന്ന്…
Read More » -
LOCAL NEWS
കേരള കണക്ട്: ഗ്രാമയാത്രക്ക് പ്രൗഡമായ തുടക്കം.
ഓമശ്ശേരി : എസ് എസ് എഫ് സംസ്ഥാന നേതാക്കളുടെ ഗ്രാമ യാത്രയായ കേരള കണക്ടിന് ഓമശ്ശേരി ഡിവിഷനിൽ പ്രൌഢമായ തുടക്കം. ഡ്രഗ്സ് , സൈബർ ക്രൈം വിഷയവുമായി…
Read More » -
LOCAL NEWS
ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമർദനം; അർധരാത്രി വീട്ടിൽ നിന്ന് ഭയന്നോടി ഭാര്യയും കുഞ്ഞും
താമരശ്ശേരി: താമരശ്ശേരിയിൽ ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമർദനത്തിൽ അർധരാത്രി മകളെയും കൊണ്ട് വീട് വിട്ട് ഓടി യുവതി. ഭർത്താവിന്റെ ആക്രമണത്തിൽ യുവതിയുടെ തലയ്ക്കുൾപ്പടെ പരിക്കേറ്റിട്ടുണ്ട്. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തിൽ…
Read More » -
LOCAL NEWS
സിസിടിവിയിൽ കണ്ട ആൾ തന്നെ, ആശുപത്രിയിൽ രോഗിയുടെ മുറിയിൽ നിന്നും പണം കവർന്ന പ്രതി പിടിയിൽ
മലപ്പുറം: അരീക്കോട് ആശുപത്രിയിൽ രോഗിയുടെ മുറിയിൽ നിന്നും 50000 രൂപ മോഷ്ടിച്ചആൾ പിടിയിൽ. പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി അബ്ബാസ് (58)ആണ് പിടിയിലായത്. തിങ്കളാഴ്ച്ചയാണ് കിടത്തി ചികിത്സ തേടിയ…
Read More » -
News
കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍
പൂനൂര് കാന്തപുരത്ത് കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അലങ്ങാപ്പൊയില്‍ അബ്ദുല്‍ റസാഖിന്റെ മകന് മുഹമ്മദ് ഫര്സാന്(9), മുഹമ്മദ് സാലിയുടെ മകന് മുഹമ്മദ് അബൂബക്കര്‍(8)…
Read More » -
LOCAL NEWS
കോടഞ്ചേരിയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; കുടുങ്ങിയത് നിരവധി വിനോദസഞ്ചാരികള്‍, ഒഴിവായത് വന്‍ ദുരന്തം
കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇന്ന് വൈകീട്ട് നാലോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്നവര്‍ പെട്ടെന്ന് തന്നെ പുഴയുടെ ഇരു കരകളിലേക്കും…
Read More » -
KODANECHERY
കക്കൂസ് മാലിന്യം ജല സ്രോതസ്സിൽ തള്ളിയത് പിടികൂടി.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ചിപ്പിലിത്തോട് പ്രദേശത്ത് റോഡ് സൈഡിലും നീർച്ചാലിലുമായി മാലിന്യം തള്ളിയ വാഹ നാവും ഡ്രൈവറെയും രണ്ടു സഹായികളെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇന്നലെ…
Read More » -
LOCAL NEWS
താമരശ്ശേരിയിൽ ലോറിയിടിച്ച് രണ്ടു പേർക്ക് പരുക്ക്
താമരശ്ശേരി–കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ലോറിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കര സ്വദേശി റിസ ഖദീജ (14), മഴയത്ത് മരത്തിന്…
Read More » -
KODANECHERY
കൂരോട്ടുപാറ മുലേപ്പറമ്പിൽ മറിയാമ്മ നിര്യാതയായി.
കോടഞ്ചേരി:കൂരോട്ടുപാറ മുലേപ്പറമ്പിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ(85) നിര്യാതയായി.തുഷാരഗിരി,ജീരകപ്പാറ പനക്കൽ കുടുംബാംഗമാണ് പരേത.മക്കൾ:ലിസി,രാജു(മിനാർ പവർഹൗസ്), തോമസ് (പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് പ്രസിഡന്റ്),…
Read More »