-
LOCAL NEWS
മുക്കം ഉപജില്ല സ്കൂൾ കലോത്സവം; ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു
മുക്കം: ഇരുപതാമത് മുക്കം ഉപജില്ല സ്കൂൾ കലോത്സവം “നിനാദം ” മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കൻ്ററി സ്കൂളിൽ പുരോഗമിക്കുന്നു. 4 ദിവസങ്ങളിലായി നടക്കുന്ന മേള തിങ്കളാഴ്ച സമാപിക്കും.…
Read More » -
LOCAL NEWS
മുക്കം ഉപജില്ല സ്കൂൾ കലോത്സവം :
ട്രോഫി കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.മണാശേരി: മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വിഭാഗമായ ട്രോഫി കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു. മനോഹരമായ ട്രോഫികളുടെ പ്രദർശനവും…
Read More » -
LOCAL NEWS
കേരള സ്കൂൾ കായികമേള:100 മീറ്ററിൽ പുല്ലൂരാംപാറ സ്കൂളിലെ ദേവനന്ദക്ക് സ്വർണ്ണം
കേരള സ്കൂൾ കായികമേളയിലെ വേഗ റാണിയായി ആദിത്യ അജിയും വേഗ രാജാവായി നിവേദ് കൃഷ്ണയും. പെൺകുട്ടികളുടെ 100 മീറ്ററിൽ 12.11 സെക്കൻഡിലാണ് ആദിത്യ അജി ഫിനിഷ് ചെയ്തത്.…
Read More » -
LOCAL NEWS
സംസ്ഥാന ഇന്‍ക്ലൂസീവ് കായികോത്സവം ഗെയിംസ് ഇനത്തില്‍ കോഴിക്കോട് ചാമ്പ്യന്മാർ
സംസ്ഥാന സ്കൂള്‍ കായികമേളയോടനുബന്ധിച്ച് നടന്ന ഇന്‍ക്ലൂസീവ് കായികോത്സവത്തില്‍ ഗെയിംസ് ഇനങ്ങളില്‍ 44 പോയന്റുമായി കോഴിക്കോട് ജില്ല ചാമ്പ്യന്മാരായി. 36 പോയന്റ് നേടിയ പാലക്കാട് ജില്ല രണ്ടാം സ്ഥാനവും…
Read More » -
LOCAL NEWS
നിര്യാതനായി
താമരശ്ശേരി : തച്ചപൊയിൽ കൊല്ലരുകണ്ടി മനോജ് കുമാർ.പി (55) നിര്യാതനായി.സിപിഐഎം തച്ചംപൊയിൽ ബ്രാഞ്ച് കമ്മിറ്റിയംഗവും കേരള സ്റ്റേറ്റ് ബീവറേജ് കോർപ്പറേഷൻ തിരുവമ്പാടി ഔട്ട്ലറ്റ്ലെറ്റ് ജീവനക്കാരനുമായിരുന്നു. പിതാവ്: ബാലൻ…
Read More » -
LOCAL NEWS
നിര്യാതനായി
കോടഞ്ചേരി : ഉല്ലാസ്നഗർ ഉണ്ണുപ്പാട്ട് ജോസഫ് (90 നിര്യാതനായി.ഭാര്യ:പരേതയായാ അന്നകുട്ടി വട്ടക്കുന്നേൽ (തൊടുപുഴ)മക്കൾ :ബേബി, ജെസ്സി, ജെയിംസ് (മിഴി ബ്യൂട്ടിക്ക് കോടഞ്ചേരി) ബൈജു.മരുമക്കൾ :മേരി മോളെക്കുന്നേൽ (കണ്ണോത്ത്),…
Read More » -
News
ഫ്രഷ് കട്ട് സമരം:ഐക്യദാർഢ്യം പ്രഖ്യാപിച്ചു
കോടഞ്ചേരി :ഫ്രഷ് കട്ട് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മൈക്കാവ് യുവദീപ്തി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മൈക്കാവ് ടൗണിൽ സർവ്വകക്ഷി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.ശുദ്ധവായു – ശുദ്ധജലമെന്നാവശ്യം…
Read More » -
LOCAL NEWS
ഈ- ചലാൻ മെഗാ അദാലത്ത് മാറ്റിവെച്ചു
താമരശ്ശേരി പോലീസ് സബ് ഡിവിഷനിൽഒക്ടോബർ 23,24 തിയ്യതികളിൽ താമരശ്ശേരിയിൽ മുക്കത്തും നടത്തുവാൻ നിശ്ചയിച്ചിരുന്ന e-ചലാൻ മെഗാ അദാലത്ത് മറ്റൊരു തീയതിയിലേക്ക് മാറ്റിവെച്ചു.തീയതി പിന്നീട് അറിയിക്കുന്നതാണന്ന് അധികൃതർ അറിയിച്ചു.
Read More » -
LOCAL NEWS
തെരുവുനായ ശല്യത്തിനെതിരെ പത്ര ഏജൻ്റുമാരുടെ കലക്ടറേറ്റ് ധർണ്ണ
കോഴിക്കോട്: അതിരൂക്ഷമായ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ്ണ സമരം…
Read More » -
LOCAL NEWS
എയർ ഹോൺ പരിശോധനകൾ തുടരുന്നു
റോഡ് സുരക്ഷ ഇടവേളകളില്ലാത്ത ദൗത്യമാണ്വാഹനങ്ങളിലെ ഹോണുകൾ, ബസറുകൾ എന്നിവ സുരക്ഷയ്ക്ക് അത്യാവശ്യം തന്നെയാണ്. അതോടൊപ്പം റോഡുപയോക്താക്കളുടെ കേൾവിശക്തിയേയും ആരോഗ്യത്തേയും മാനസീകനിലയേയും ഒക്കെ ബാധിക്കുന്ന ശബ്ദമലിനീകരണം ഉണ്ടാകാതേ നോക്കേണ്ടതും…
Read More »