-
KODANECHERY
കളപ്പുറം കുരിശുപള്ളിയിൽ തിരുനാളിന് കൊടിയേറി.
കോടഞ്ചേരി:കണ്ണോത്ത് കളപ്പുറം വിശുദ്ധ യൂദാ തദ്ദേവൂസിന്റെ കുരിശുപള്ളിയിൽ തിരുനാളിന് കൊടിയേറി. കണ്ണോത്ത് സെന്റ് മേരീസ് ഇടവക വികാരി ഫാ. ബിനു പുളിക്കൽ കൊടിയേറ്റം നിർവഹിച്ചു.പ്രധാന തിരുനാൾ ദിനമായ…
Read More » -
LOCAL NEWS
നിര്യാതയായി.
തിരുവമ്പാടി : പുന്നക്കൽമണിമലതറപ്പിൽപരേതനായ ജോർജ്ജിൻ്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി.തിരുവമ്പാടി കല്ലുകുളങ്ങര കുടുംബാഗമാണ്.മക്കൾ: റൂബി, റാണി, റിൻസോ, റിൻസി.മരുമക്കൾ:ബേബി പു വത്തിങ്കൽ (കൂരാച്ചുണ്ട്),ബിജു ചിറപ്പുറത്ത് (കൂരാച്ചുണ്ട്),ദീപ്തി (നേഴ്സ്…
Read More » -
KODANECHERY
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ച് നൂറാംതോട് എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ.
കോടഞ്ചേരി : നൂറാംതോട് എ.എം. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ മനോരമ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. തദ്ദേശ ഭരണ സംവിധാനങ്ങളെ കുറിച്ച് നേരിട്ട്…
Read More » -
KODANECHERY
ചാലിപ്പുഴയിൽ മുറംമ്പാത്തിയിൽ ഇരുകരകളിലും രൂക്ഷമായ മണ്ണിടിച്ചിൽ; വ്യാപക കൃഷിനാശം, സംരക്ഷണഭിത്തി വേണമെന്ന് ആവശ്യം.
കോടഞ്ചേരി: കാലവർഷക്കെടുതിയിൽ ചാലിപ്പുഴയുടെ മുറമ്പാത്തി ഭാഗത്ത് ഇരുകരകളിലും കനത്ത മണ്ണിടിച്ചിൽ. പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഏക്കർ കണക്കിന് കൃഷിഭൂമിയാണ് പുഴയെടുത്ത് നശിച്ചത്. ഓരോ വർഷവും മഴക്കാലത്ത് ആവർത്തിക്കുന്ന…
Read More » -
KODANECHERY
ജീരകപ്പാറ കിന്നരിത്തോട് വന്യജീവി ആക്രമണം; വളർത്തുനായയെ കൊന്നു.
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ജീരകപ്പാറ കിന്നരിത്തോട് പ്രദേശത്ത് വന്യജീവി ആക്രമണം. മുഞ്ഞനാട്ട് ബെന്നിയുടെ വളർത്തുനായയെ വന്യജീവി ആക്രമിച്ച് കൊന്നു.നാളുകളായി പ്രദേശത്ത് വന്യജീവി ആക്രമണത്തിൽ നിരവധി വളർത്തുനായകളെ കാണാതാകുകയും…
Read More » -
News
ജൻ ഔഷധി മരുന്നുക്ഷാമം പരിഹരിക്കണം: ആർ.ജെ.ഡി.
കൂടരഞ്ഞി : സംസ്ഥാനത്തെ ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിലെ മരുന്നുക്ഷാമം പരിഹരിക്കാനും 14 ജില്ലകളിലും കേന്ദ്ര ഔട്ട്ലെറ്റുകൾ ആരംഭിച്ച് മരുന്നുവിതരണം കാര്യക്ഷമമാക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്…
Read More » -
News
ഒപ്പം ചേരാം പദ്ധതിയുടെ ഭാഗമായി വാക്കറുകൾ വിതരണം ചെയ്തു.
തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) കമ്മ്യൂണിറ്റി പ്രവർത്തനമായ ‘ഒപ്പം ചേരാം’ പദ്ധതിയുടെ ഭാഗമായി ലിസ പെയിൻ ആൻഡ്…
Read More » -
News
കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവം 2026 ; സംഘാടക സമിതി രൂപീകരണ യോഗം 22ന്.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കലാ-കായിക രംഗങ്ങളിലെ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ…
Read More » -
News
നിര്യാതനായി.
തിരുവമ്പാടി : നാല്പത്തുമേനി,എളമക്കണ്ടി വിജയൻ (68) നിര്യാതനായി.ഭാര്യ : സരോജിനിമക്കൾ :വിജില,വിജീഷ്,അനുഷ.മരുമക്കൾ :സുനിൽ,ജെനീഷ്. സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ട് വളപ്പിൽ നടന്നു.
Read More » -
LOCAL NEWS
ഭിന്നശേഷിക്കാർക്കുള്ള യു.ഡി.ഐ.ഡി കാർഡ് വിതരണം ചെയ്തു.
കൂടരഞ്ഞി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടരഞ്ഞി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച സമ്പൂർണ അദാലത്തിന്റെ ഭാഗമായി യു.ഡി.ഐ.ഡി കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഫാമിലി…
Read More »