Uncategorized
-
കാരശ്ശേരി ഗ്രാമപഞ്ചായത്തിന് 35 കോടി 72 ലക്ഷം രൂപയുടെ ബജറ്റ്; കാർഷിക മേഖലക്ക് മികച്ച പരിഗണന
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2026-2027 വാർഷിക ബജറ്റ് അവതരിപ്പിച്ചു. 35,72,30,500 രൂപ വരവും 32,21,58,048 രൂപ ചിലവും 3,50,72,452 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ്…
Read More » -
ഗതാഗതം നിരോധിച്ചു
മുക്കം-കുറ്റിപ്പാല-വെസ്റ്റ് മാമ്പറ്റ റോഡ് നവീകരണം നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 5) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. മുക്കത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങളും കോഴിക്കോടുനിന്ന് ബൈപാസ്…
Read More » -
തിരുവമ്പാടിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുമ്പ് ചുമരെഴുത്തുകൾ സജീവം
തിരുവമ്പാടി: വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുമ്പേ നിയോജകമണ്ഡലം അഖിലേന്ത്യാ ജനായതിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ എൽ…
Read More » -
മുക്കം ഹയർ സെക്കണ്ടറി പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു
കാസർഗോഡ്:പടന്നക്കാട് സ്വദേശിയും മുക്കം ഹയർ സെക്കണ്ടറി പ്ലസ് വൺ വിദ്യാർത്ഥിയുമായ മാതമംഗലം സ്വദേശി സതീശൻ – പുഷ്പ ദമ്പതികളുടെ മകൻ നിതിൻ കൃഷ്ണ ( 16) പടന്നക്കാട്…
Read More » -
നിര്യാതയായി
പുന്നക്കൽ,വഴിക്കടവ്കൊല്ലം പറമ്പിൽ കുട്ടപ്പന്റെ ഭാര്യ ശാന്ത കുട്ടപ്പൻ (64) നിര്യാതയായി.മക്കൾ: അജേഷ്, നിഷ.മരുമക്കൾ:വിദ്യ,ശിവദാസൻ.സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, വസന്ത, പുഷ്പ, സന്തോഷ്.ഇന്നലെ രാവിലെ മുതൽ വീട്ടമ്മയെ കാണാനില്ലായിരുന്നു ഇന്ന് രാവിലെയാണ്…
Read More » -
നിര്യാതയായി
തിരുവമ്പാടി:പുല്ലൂരാമ്പാറ ഇടച്ചിലാത്ത് പരേതനായ ചക്കോയുടെ ഭാര്യ റോസമ്മ (79) നിര്യാതയായി.മക്കൾ: സിൽവി (ജർമ്മനി),മോൻസി (മഞ്ഞുവയൽ), ഷീജ (ഖത്തർ),സിന്ധു (കുവൈറ്റ്),അബീഷ് (ഇറ്റലി). മരുമക്കൾ: ജോൺസൻ കടകത്തലക്കൽ (ജർമ്മനി), ജെയിംസ്…
Read More » -
പ്രവൃത്തി പൂർത്തീകരിച്ച ഓമശ്ശേരി – തോട്ടത്തിൽകടവ് – തിരുവമ്പാടി, തിരുവമ്പാടി – കൂടരഞ്ഞി റോഡുകളുടെ ഉദ്ഘാടനം ഇന്ന്
തിരുവമ്പാടി: പൊതുമരാമത്ത് വകുപ്പ് തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കി പ്രവ്യത്തികൾ പൂർത്തിയായിക്കിയ ഓമശ്ശേരി – തോട്ടത്തിൽകടവ് – തിരുവമ്പാടി, തിരുവമ്പാടി – കൂടരഞ്ഞി റോഡുകളുടെ ഉദ്ഘാടനം ഇന്ന് 4.9…
Read More » -
(no title)
വണ്ടിയുമായി പുറത്തിറങ്ങുന്ന ഏതൊരാളും ഏത് നിമിഷവും ഒരു അപകടം പ്രതീക്ഷിക്കണം. ‘ആക്സിഡൻ്റ്’ എന്ന് അവയെ നമ്മൾ പൊതുവേ പറയുമെങ്കിലും നാട്ടിൽ നടക്കുന്ന പല അപകടങ്ങളും ‘കൂട്ടിയിടികൾ’ ആണ്.…
Read More » -
നിര്യാതയായി.
തിരുവമ്പാടി : കക്കുണ്ട്, കുന്നത്താടി റഷീദിൻ്റെ ഭാര്യ റസിയ നിര്യാതയായി.ഇന്ന് (11.02.2026) രാവിലെ 11മണിക്ക് മരഞ്ചാട്ടി ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.
Read More » -
മാസപ്പിറവി ദൃശ്യമായി; നാളെ ശഅബാൻ 1; ബറാഅത് രാവ് ഫെബ്രുവരി 2ന്
കോഴിക്കോട്:ശഅബാൻ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ (ജനുവരി 20 ചൊവ്വ) ശഅബാൻ 1 ഉം അതനുസരിച്ച് ബറാഅത് രാവ് (ശഅ്ബാൻ 15) ഫെബ്രുവരി 02…
Read More »