Uncategorized
-
ലഹരിക്കെതിരേ മനുഷ്യശൃംഖല തീർത്ത് സിപിഎം
മുക്കം: ലഹരിക്കെതിരേ പൊതുജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് മനുഷ്യ ശൃംഖല തീർത്തു. മുക്കം മിനി പാർക്ക് മുതൽ പേലീസ്…
Read More » -
ഗതാഗതം നിരോധിച്ചു
പുല്ലുരാംപാറ : നിർമ്മാണം പുരോഗമിക്കുന്ന കാളിയാംപുഴ പുതിയ പാലത്തിനു സമീപത്തെ താത്ക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.വാഹന യാത്രക്കാർ മറ്റു സമാന്തര പാതകൾ വിനിയോഗിക്കണം..കാൽനടയാത്രക്കാർക്ക് താത്ക്കാലിക പാലത്തിലൂടെ…
Read More » -
ലഹരിയാവാം കളിയിടങ്ങളോട്
സംസ്ഥാന വടംവലി ചാംപ്യൻഷിപ്
സംഘടിപ്പിച്ചുമുക്കം :ഡി വൈ എഫ് ഐ മണാശ്ശേരി മേഖല കമ്മിറ്റി നേതൃത്വത്തിൽ ആൾ കേരള ഐ ആർ ഇ വടംവലി അസോസിയേഷന്റെ സഹകരണത്തോടെ ലഹരിയാവാം കളിയിടങ്ങളോട് എന്ന…
Read More » -
യാത്രാക്ലേശത്തിന് പരിഹാരം: സ്വകാര്യ ബസ്സുകൾ കാളിയാമ്പുഴ പെന്നാങ്കയം പള്ളിപ്പടി വഴി സർവീസ് നടത്തുന്നു.
തിരുവമ്പാടി :കാളിയാംപുഴ പാലം പൊളിച്ചത് മൂലം യാത്രാക്ലേശത്തിലായ ഇരുമ്പകം – അത്തിപ്പാറ – കാളിയാംപുഴ – പള്ളിപ്പടി നിവാസികൾക് സ്വകാര്യ ബസ്സുകൾ ഉപകാരപ്രദമായി സർവീസ് നടത്തുന്നു. കഴിഞ്ഞദിവസം…
Read More » -
മാങ്കയം ബാബു ജോസഫ് കുറ്റൂകാരൻ നിര്യാതനായി.
കൂടരഞ്ഞി: മാങ്കയം ബാബു ജോസഫ് കുറ്റൂകാരൻ (65) നിര്യാതനായി.ഭാര്യ: ഷേർലി കുറ്റ്യാങ്കൽ കുടുബാംഗം.മക്കൾ: ഷിബില, ഷിബിൻ.മരുമക്കൾ: പ്രിൻസ് കാരക്കാട്ട് (പുല്ലൂരാംപാറ), ജിജി പുത്തൻപുരക്കൽ (കുറ്റിക്കാട്ടൂർ).സംസ്കാരം ഇന്ന് (03-04-2025-വ്യാഴം)…
Read More » -
സമ്മർ കോച്ചിങ് ക്യാംപ്
പുല്ലൂരാംപാറ: മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാംപാറയും സെന്റ് ജോസഫ് ഹൈസ്കൂൾ പുല്ലൂരാംപാറയും സംയുക്തമായി സംഘടിപ്പിക്കുന്ന അവധിക്കാല അത്ലറ്റിക് പരിശീലന ക്യാംപ് ഏപ്രിൽ ഒന്നിനു രാവിലെ 7ന് പുല്ലൂരാംപാറ…
Read More » -
ഇനി വിവാഹം ഇല്ല; ലഹരി ഉപയോഗിക്കുന്നവർക്കെതിരെ കടുത്ത തീരുമാനങ്ങളുമായി പുതുപ്പാടിയിലെ മഹല്ലുകൾ
പുതുപ്പാടി: ലഹരി ഇടപാടുകാർക്കും ഉപയോഗിക്കുന്നവർക്കുമെതിരെ കടുത്ത തീരുമാനങ്ങളുമായി കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലുള്ള മുസ്ലിം മഹല്ല് കമ്മറ്റികൾ.ലഹരിക്ക് അടിമകളായ രണ്ടുപേർ നടത്തിയ രണ്ടുകൊലപാതകങ്ങൾക്ക് പഞ്ചായത്ത് സാക്ഷിയായ സാഹചര്യത്തിലാണ്…
Read More » -
വിദ്യാർത്ഥികളുമായി പോയ സ്കൂൾ വാൻ മറിഞ്ഞു
ഓമശ്ശേരി പുത്തൂരിൽ സ്കൂൾ വാൻ മറിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാനിപുരം എ യു പി സ്കൂളിന്റെ വാനാണ് മറിഞ്ഞത്. സ്കൂൾ വിട്ട ശേഷം…
Read More » -
ഇനി സിം നിലനിര്‍ത്താന്‍ മാസം തോറുമുള്ള റീച്ചാര്‍ജ് വേണ്ട; വെറും 20 രൂപ മതി
മൊമൊബൈല് ഫോണുകളിലെ സിം കാര്‍ഡ് ദീർഘകാലം സജീവമാക്കി നിലനിര്‍ത്തുന്നതിന് ഇനി മുതല്‍ മാസം തോറുമുള്ള റീച്ചാര്‍ജ് ആവശ്യമില്ല. പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ നിഷ്ക്രിയമാക്കുന്നതിനെക്കുറിച്ചുള്ള നിലവിലുള്ള മാര്‍ഗനിർദേശങ്ങള്‍ വ്യക്തമാക്കി…
Read More » -
കേരള പോലീസിൽ അവസരം
കേരള പോലീസിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . PSC യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി 29.01.2025വിശദവിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ…
Read More »