News
-
പിഎസ്സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി
തിരുവനന്തപുരം: പിഎസ്സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജെബി കോശി കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. നിലവിൽ 36 വയസായിരുന്നു അപേക്ഷിക്കാനുള്ള…
Read More » -
ഡ്രൈവറെ നിയമിക്കുന്നു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിൽ ഒഫീഷ്യൽ വാഹനത്തിലേക്ക് താൽകാലികടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു, LMV ലൈസെൻസ്, 3 വർഷത്തെ പ്രവർത്തി പരിചയം അനിവാര്യം. പ്രായ പരിധി…
Read More » -
തുരങ്കപാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ്
തിരുവമ്പാടി: വയനാട്ടുകാരുടെയും സഞ്ചാരികളുടെയും സ്വപ്നമായിരുന്ന വയനാട് തുരങ്കപാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ്. തുരങ്കപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സ്റ്റേജ് 2 ഫൈനല്‍ ക്ലിയറന്‍സ് ലഭ്യമായ…
Read More » -
നിര്യാതനായി
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, മുൻ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മായ ശ്രീ. ആഗസ്റ്റിൻ കാരക്കട (87) നിര്യാതനായി. ഭാര്യ :അന്ന കൂരാച്ചുണ്ട് കൂവണ്ണിൽ…
Read More » -
കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
ഇന്ന് (24.02.2026) രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ ഉല്ലാസ് നഗർ , മറിയപ്പുറo, കൊക്കോനട്ട് കോംപ്ലക്സ് എന്നീ ട്രാൻസ്ഫോർമറുകളിലുംഇന്ന് രാവിലെ 8…
Read More » -
നിര്യാതയായി
തിരുവമ്പാടി: പൊന്നാങ്കയം, മുരിങ്ങയിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയം (94) നിര്യാതയായി.പാലാ പുളിക്കൽ കുടുംബാംഗമാണ്.മക്കൾ: ജോണി, ബേബി,ജോയി, മേരിക്കുട്ടി, തങ്കച്ചൻ, ലിസി, സലോമി.മരുമക്കൾ:മേരിക്കുട്ടി പേഴുംകാട്ടിൽ,പരേതയായ ലിസി തയ്യിൽ,തങ്കമ്മ…
Read More » -
വയോജനങ്ങൾക്ക് സഹായ ഉപകരണ വിതരണം നടത്തി.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ 2025–2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോശ്വാസ്സ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ട വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത്…
Read More » -
ലഹരി വിരുദ്ധ പ്രവർത്തനം കാലഘട്ടത്തിന്റെ ആവശ്യം:
ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.പുല്ലൂരാമ്പാറ: മദ്യവും വിവിധ ന്യൂജെൻ രാസലഹരികളും സർവ്വനാശം വിതച്ചുകൊണ്ട് സംഹാര താണ്ഡവമാടുമ്പോൾ ലഹരി വിരുദ്ധ പ്രവർത്തനം സമൂഹത്തിന്റെ ആവശ്യമാണെന്ന് താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.കെ…
Read More » -
തിരുവമ്പാടി മണ്ഡലത്തിലെ രണ്ട് റോഡുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി മണ്ഡലത്തിലെ നിർമാണം പൂർത്തീകരിച്ച ഓമശ്ശേരി-തിരുവമ്പാടി റോഡ്, തിരുവമ്പാടി-കൂടരഞ്ഞി റോഡ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി…
Read More » -
തിരുവമ്പാടിയിൽ ‘ഇക്കോ സെൻസ് ‘ ശുചിത്വ പഠനോത്സവം നടത്തി.
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ‘ഇക്കോസെൻസ് ‘ ശുചിത്വ പഠനോത്സവം നടത്തി.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്…
Read More »