News
-
ലഹരിക്കെതിരെ നൈറ്റ് മാർച്ച് നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്തിരുവമ്പാടി: “ലഹരിയിൽ വീഴാത്ത ഗ്രാമം.സൗഹൃദം വാഴുന്ന ഗ്രാമം.എൻ്റെ സുന്ദര തിരുവമ്പാടി” എന്ന സന്ദേശം ഉയർത്തിപിടിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്…
Read More » -
പുന്നക്കൽ-ഒത്തിക്കൽപ്പടി റോഡ് ഉദ്ഘാടനം ചെയ്തു.
പുന്നക്കൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പുന്നക്കൽ ഏഴാം വാർഡ് പുന്നക്കൽ-ഓത്തിക്കൽപ്പടി റോഡ് ഗ്രാമപഞ്ചായത്തിൻ്റെ ഓൺഫണ്ട് മൂന്നുലക്ഷം രൂപ മുടക്കി 96 മീറ്റർ റോഡ് ടാറിങ്ങ് പൂർത്തിയായി. തിരുവമ്പാടി ഗ്രാമ…
Read More » -
യുവാവിനെ സിനിമ സ്റ്റൈലിൽ വീട്ടിൽനിന്ന് തട്ടിക്കൊണ്ടു പോയി.
കൊടുവള്ളി: കൊടുവള്ളിയിൽ കാറിലെത്തിയ സംഘം സിനിമ സ്റ്റൈലിൽ വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി. കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടു പോയത്.ശനിയാഴ്ച…
Read More » -
കൂടരഞ്ഞി വള്ളോപ്പിള്ളിൽ പി.എം. തോമസ് നിര്യാതനായി.
കൂടരഞ്ഞി: റിട്ട. പോസ്റ്റ് മാസ്റ്റർ വള്ളോപ്പിള്ളിൽ പി.എം. തോമസ് (83) നിര്യാതനായി.ഭാര്യ: ക്ലാരമ്മ (റിട്ട. അദ്ധ്യാപിക സെയിൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ-കൂടരഞ്ഞി).മക്കൾ: ബ്രദർ മനോജ് തോമസ് എസ്. ജെ.…
Read More » -
മുക്കം നഗരസഭയിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും
മുക്കം:നഗരസഭയിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ മുക്കത്തു നടന്ന വിവിധ വകുപ്പുമേധാവികളുടെയും കക്ഷിനേതാക്കളുടെയും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മെയ് 30 നുള്ളില്‍ എല്ലാ…
Read More » -
ദേശീയ കുളമ്പുരോഗ നിയന്ത്രണ പദ്ധതി : പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി
കൂടരഞ്ഞി:സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ദേശീയ കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് നിർവ്വഹിച്ചു.പദ്ധതിയുടെ ഭാഗമായി…
Read More » -
മെക് 7 മെഗാസംഗമം നാളെ കൊടിയത്തൂരിൽ
കൊടിയത്തൂർ : ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ലക്ഷ്യമിടുന്ന മെക് 7 സൗജന്യ വ്യായാമപദ്ധതിയിലെ അംഗങ്ങളുടെ മേഖലാ മെഗാസംഗമം നാളെ കൊടിയത്തൂർ വാദിറഹ്മ മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ…
Read More » -
തിരുവമ്പാടിയെ സംഗീത സാന്ദ്രമാക്കി കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച സംഗീത സന്ധ്യ
തിരുവമ്പാടി :നാടക ഗാനങ്ങളും സിനിമ ഗാനങ്ങളും കോർത്തിണക്കി തിരുവമ്പാടി കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച ‘മധുരിക്കും ഓർമ്മകളേ’ എന്ന സംഗീത വിരുന്ന് മലയാള നാടകവേദിയിൽ വിപ്ലവം സൃഷ്ടിച്ച…
Read More » -
ലഹരിക്കെതിരെ മദ്രസകളിൽ 18-ന് അസംബ്ലി
കോഴിക്കോട് : സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരിവിരുദ്ധ കാംപെയ്ന്റെ ഭാഗമായി 18-ന് രാവിലെ 7.30-ന് മുഴുവൻ മദ്രസകളിലും ലഹരിക്കെതിരെ സ്പെഷ്യൽ അസംബ്ലി…
Read More » -
മുക്കത്ത് തിയറ്റര്‍ കെട്ടിടത്തില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു
മുക്കത്ത് തിയറ്റര്‍ കെട്ടിടത്തില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു. മുക്കം പി സി തിയറ്ററിന്റെ പാരപ്പെറ്റില്‍ നിന്നും താഴെ വീണാണ് മരിച്ചത്. മുക്കം കുറ്റിപ്പാല സ്വദേശി…
Read More »