News
-
താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം
താമരശ്ശേരി ചുരത്തില്‍ വീതി കൂട്ടല്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഭാരമേറിയ വാഹനങ്ങളും മള്‍ട്ടി ആക്സില്‍ ലോറികളും വഴിതിരിച്ചു വിടും. കോഴിക്കോട് ഭാഗത്തുനിന്ന് കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്ന…
Read More » -
തിരുവമ്പാടിയിൽ പ്രഥമ ശുശ്രൂഷ ക്ലാസും, സി പി ആര് പരിശീലനവും നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും (ലൈഫ് ലൈനർ )സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ, അങ്കണവാടി ടീച്ചർമാർക്ക് ഫസ്റ്റ് എയ്ഡ്,സിപിആർ പരിശീലനം നടത്തി.തിരുവമ്പാടി…
Read More » -
ഡെങ്കിപ്പനി വ്യാപന സാധ്യത; തിരുവമ്പാടിയിൽ ഞായറാഴ്ചകളിൽ വീടുകളില്‍ ഡ്രൈ ഡേ ആചരിക്കുക.
മലയോര മേഖലയിൽ ഇടമഴ പെയ്തതിനാൽ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നില്‍ കണ്ട് എല്ലാ ഞായറാഴ്ചകളിലും വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ടും…
Read More » -
ദേശീയ ഡെങ്കിപ്പനി ദിനം ആചരിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചാത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് ദേശീയ ഡെങ്കിപ്പനി ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു . ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ…
Read More » -
സൗജന്യ യാത്ര ഉടൻ നടപ്പിലാക്കുക: കെ എസ് ആർ ടി സി ബസിൽ കയറി
മഹിളാ മോർച്ച പ്രതിഷേധംതാമരശ്ശേരി : സ്ത്രീകൾക്ക് സൗജന്യ യാത്ര വൈകുന്നതിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സി ബസിൽ കയറി മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. മേയ് 15…
Read More » -
ക്ലീൻ തിരുവമ്പാടി ക്യാമ്പയിൻ; പാമ്പിഴഞ്ഞ പാറയിൽ ശുചീകരണം നടത്തി
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ക്ലീൻ തിരുവമ്പാടി’ ക്യാമ്പയിൻ്റെ ഭാഗമായി പാമ്പിഴഞ്ഞപാറ അങ്ങാടിയും പരിസരവും ശുചീകരണം നടത്തി.പാമ്പിഴഞ്ഞപാറ അങ്ങാടിയിൽ നടന്ന മഴക്കാലപൂർവ്വ ശുചീകരണ പരിപാടി…
Read More » -
നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
മുക്കം :നിരോധിച്ച പുകയില ഉത്പന്നമായ ഹാൻസ് കൂൾ ലിപ്പ് എന്നിവയുടെ വൻ ശേഖരം പിടികൂടി. മാർക്കറ്റിൽ ഏകദേശം ഒരു ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില…
Read More » -
മലയോരത്ത് നിസ്കാര പള്ളികൾ ലക്ഷ്യമിട്ട് വൻ മോഷണ പരമ്പര!
തിരുവമ്പാടി: മലയോര മേഖലയിലെ വിശ്വാസികളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഇൻവെർട്ടർ ബാറ്ററികളുടെ വൻ മോഷണ പരമ്പര. ജന സമ്പർക്കം ഇല്ലാത്ത സമയങ്ങളിൽ ഒറ്റപ്പെട്ട നിസ്കാര പള്ളികളിൽ…
Read More » -
അനധികൃത ഗ്യാസ് ഫില്ലിങ്: 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു
ഓമശ്ശേരി :അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഓമശ്ശേരി പഞ്ചായത്തിലെ തെച്ച്യാട് ഭാഗത്ത് നിന്നും ഗ്യാസ്…
Read More » -
മിന്നൽ ശ്രദ്ധിക്കുക
ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ ഒരു കെട്ടിടത്തിനുള്ളിലേക്ക് മാറണം.വീട്ടിലാണെങ്കിൽ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ജനലുകളും വാതിലുകളും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ…
Read More »