News

കോടഞ്ചേരി ചെമ്പുകടവ് ആലയ്ക്കൽ വേണുഗോപാൽ നിര്യാതനായി

കോടഞ്ചേരി : ചെമ്പുകടവ് ആലയ്ക്കൽ വേണുഗോപാൽ (67) നിര്യാതനായി.

ഭാര്യ: ഭാർഗവി.മക്കൾ: ദീപേഷ്കുമാർ, ദീപാറാണി.

മരുമക്കൾ: മനോജ് (പാലക്കാട്), ബിന്ദു (പുന്നക്കൽ).

സംസ്കാരം ഇന്ന് (08-07-2022-വെള്ളി) ഉച്ചക്ക് 12:00 മണിക്ക് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com