
തോട്ടുമുക്കം: തോട്ടുമുക്കത്ത് ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ഇന്നലെ വൈകുന്നേരം തോട്ടുമുക്കം പുതിയനിടത്തുവച്ച് ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് തോട്ടുമുക്കം, മാടാമ്പി സ്വദേശി കൂറപൊയിൽ സുധീഷ് കെ.പി(30) മരിച്ചു. ഭാര്യ- രജനി അച്ഛൻ – പ്രകാശൻ അമ്മ – ശോഭന സഹോദരങ്ങൾ – ധന്യ, മനോജ് സംസ്കാരം -ഇന്ന് (20-09-2023 ന് ) വൈകുന്നേരം 4:30ന് വീട്ടുവളപ്പിൽ


