News
-
താമരശ്ശേരി ചുരത്തിൽ ഇന്നും(22) നാളെയും (23 )ഗതാഗത നിയന്ത്രണം
താമരശ്ശേരി: ദേശീയപാത 766 ൽ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ പകൽ സമയത്ത് മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും ചുരത്തിൽ വാഹന…
Read More » -
ഗതാഗതം നിരോധിച്ചു
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് താഴെ തിരുവമ്പാടി – പാതിരാമണ്ണ് റോഡിലെ അമ്പലക്കണ്ടി ഭാഗത്ത് ജെസിബി ഉപയോഗിച്ച് റോഡ് അറ്റകുറ്റ പണി നടക്കുന്നതിനാൽ അതു വഴിയുള്ള വാഹനഗതാഗതം…
Read More » -
ജലജന്യ രോഗങ്ങൾ തടയാൻ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ നല്ലപാഠം.
തിരുവമ്പാടി: ജലജന്യ രോഗങ്ങൾ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം ക്ലബ് വിദ്യാർഥികൾ പൊതുജനാരോഗ്യ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങി. പ്രദേശത്തെ കുടിവെള്ള…
Read More » -
അൽ മാഹിർ ടാലൻ്റ് എക്സാം നടത്തി.
മുക്കം: പൊതു വിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ അറബിക് യൂണിറ്റ് നടത്തുന്ന അൽ മാഹിർ ടാലൻ്റ് എക്സാം പ്രാഥമികതല മത്സരം സ്കൂളുകളിൽ നടത്തി. മുക്കം ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ…
Read More » -
ദോശ കാർണിവൽ സംഘടിപ്പിച്ചു.
മുക്കം:മാമ്പറ്റ പ്രതീക്ഷ സ്കൂളിൽ ദോശ കർണിവൽ സംഘ ടിപ്പിച്ചു. വൈവിധ്യമാർന്ന ദോശ കൾ അതിഥികളുടെയും രക്ഷിതാക്കളെയും അതിശയിപ്പിച്ചു. വളരെ വ്യത്യസ്തവും രുചികരവുമായിരുന്നു ഓരോന്നും എന്ന് വിധികർത്താക്കളും അഭിപ്രായപ്പെട്ടു.…
Read More » -
നാല് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
മുക്കത്ത് സുഹൃത്തിന്റെ നാല് വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി.കൂടരഞ്ഞി സ്വദേശിയായ മിഥ്‌ലാജാണ് അറസ്റ്റിലായത്.വയനാട്ടില്‍ വെച്ചാണ് മുക്കം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍…
Read More » -
ജപ്പാൻ മസ്തിഷ്ക ജ്വരം പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് കൂടരഞ്ഞിയിൽ തുടക്കമായി.
കൂടരഞ്ഞി: ജപ്പാൻ മസ്തിഷ്ക ജ്വരം പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കക്കാടംപൊയിൽ സെൻമേരിസ് സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ ഉദ്ഘാടനം ചെയ്തു.…
Read More » -
കൂടരഞ്ഞി റോഡിൽ വാഹനാപകടം
തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ കനറാ ബാങ്കിന് മുൻവശം നിയന്ത്രണം വിട്ടു കാർ വൈദ്യുതി ട്രാൻസ്ഫോമറിൽ ഇടിച്ചു അപകടം.അല്പസമയം മുമ്പായിരുന്നു കൂടരഞ്ഞിയിൽ നിന്നും തിരുവമ്പാടി ഭാഗത്തേക്ക് വരുകയായിരുന്നു…
Read More » -
ഓമശ്ശേരി ഹോട്ടലിൽ മോഷണം
ഓമശ്ശേരി: ഓമശ്ശേരി ഹോട്ടലിൽ മോഷണം.താഴെ ഓമശ്ശേരി സാജിദയുടെ ഉടമസ്ഥതയിൽ ഉള്ള വനിതാ ഹോട്ടലിൽ ആണ് മോഷണം നടന്നത്.ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.മേശയുടെ മുകളിൽ ഡിസ്പ്ലേക്ക് വെച്ച വിദേശ…
Read More » -
നിര്യാതയായി
തിരുവമ്പാടി:താഴെ തിരുവമ്പാടി പാണ്ടിക്കോട് താമസിക്കുന്ന മുണ്ടക്കൽ റൈഹാനത്ത് (51) നിര്യാതയായി. ഭർത്താവ് : ഷക്കീർ (എസ്.ടി.യു ചുമട്ട് തൊഴിലാളി)മക്കൾ:മാഹിൻ,ഷഹന,ഫർമിന.മരുമക്കൾ: സാദിക്ക് (താമരശ്ശേരി),ഇസ്ഹാഖ്(തച്ചംപൊയിൽ).സഹോദരങ്ങൾ: റഹീം (ഓട്ടോ തൊഴിലാളി ),ഷക്കീർ…
Read More »