News

  • അഖിലകേരള വടംവലി മത്സരം ഇന്ന് പൊന്നാങ്കയത്ത്

    തിരുവമ്പാടി :പൊന്നാങ്കയം ലെജൻ്റ്സ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന 4ാം മത് അഖില കേരള വടംവലി മത്സരം ഇന്ന് വൈകിട്ട് ആറുമണിക്ക് പൊന്നാങ്കയം സ്കൂൾ പടിയിൽ…

    Read More »
  • പുന്നക്കൽ ഹൈസ്കൂളിൽ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണം നടത്തി.

    തിരുവമ്പാടി : തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽവെച്ച് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണം വിപുലമായ പരിപാടികളോടെ നടത്തി. സെന്റ്‌ സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ…

    Read More »
  • നിര്യതനായി

    കോടഞ്ചേരി :മഞ്ഞുവയൽ ചെറുകര റിജോയ് ഡാനിയേൽ (37) നിര്യതനായി.മാതാവ്:ഏലിയാമ്മ (കുഞ്ഞമ്മ)പിതാവ്:കുഞ്ഞുമോൻസഹോദരങ്ങൾ:ഷൈനിമോൾ ഡാനിയേൽ, റിങ്കിൾ ഡാനിയേൽ. സംസ്ക്കാരം:നാളെ (22:11:2025) ശനി ഉച്ചകഴിഞ്ഞ്  2 മണിക്ക് ഐപിസി പാത്തിപ്പറയുടെ അടി…

    Read More »
  • നിര്യാതയായി

    കൂടരഞ്ഞി : പെരുമ്പൂള കളപ്പുരയ്ക്കൽ അഗസ്റ്റിൻ്റെ (മാമ്പാറ കുഞ്ഞൂട്ടി) ഭാര്യ ചിന്നമ്മ നിര്യാതയായി. പരേത പുല്ലൂരാംപാറ ഉള്ളാട്ടിൽ കുടുംബാംഗമാണ്.മക്കൾ: ഷൈല; സാൽസ്: ഷാജു : ഷീല :…

    Read More »
  • വാഹനഗതാഗതം നിരോധിച്ചു

    മുത്തേരി – കല്ലുരുട്ടി റോഡിൻ്റെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ പ്രസ്‌തുത റോഡിലൂടെയുള്ള വാഹനഗതാഗതം 21-11-2025 മുതൽ പ്രവർത്തി പൂർത്തിയാവുന്നതുവരെ താൽക്കാലികമായി നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (PWD) കുന്നമംഗലം…

    Read More »
  • കൂമ്പാറയിൽ വാഹനപകടം : മൂന്നു പേർക്ക് പരിക്ക്

    കൂമ്പാറ ബസാർ :കൂമ്പാറയിലെ ബസ്റ്റാൻറിന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്.പരിക്കേറ്റ മരഞ്ചാട്ടി സ്വദേശി ഷഫീഹ്,കൂടരഞ്ഞി സ്വദേശി അദ്നാൻ,കൊടുവള്ളി സ്വദേശി ഷിജാസ് എന്നിവരെ ഓമശ്ശേരിയിലെ…

    Read More »
  • കാരശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ

    വാർഡ് 1:ജംഷിദ് ഒളകരവാർഡ് 2:ലീല  വി.കെവാർഡ് 3 :മുഷീർ  പി.കെവാർഡ് 4: ഉമ്മു ഹബീബവാർഡ് 5: ബിജു പുത്തൻപുരക്കൽവാർഡ് 6:സുജിത രാജേഷ്വാർഡ് 7 :അമ്പിളി പീറ്റർവാർഡ്  8…

    Read More »
  • കൊടിയത്തൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി

    മുക്കം:കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.സൗത്ത് കൊടിയത്തൂർ സീതി സാഹിബ് ഓഡിറ്റോറിയത്തിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. 19 വാർഡുകളിൽ 17 വാർഡുകളിലാണ് യു.ഡി.എഫ്…

    Read More »
  • എസ്ഐആർ പ്രത്യേക അറിയിപ്പ്

    എസ് ഐ ആർ (SIR) പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തിരികെ കിട്ടാത്ത എനുമറേഷൻ ഫോമുകൾ 20, 21,22, തീയതികളിലായി അതാത് ബൂത്ത് ആയിരിക്കുന്ന…

    Read More »
  • എം.എൽ.എസ്.എ ക്കിത് ചരിത്ര മുഹൂർത്തം:ലോഗോ പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

    കോഴിക്കോട് :ചലിക്കും ചിത്രങ്ങളെ സംയോജിപ്പിച്ച് തത്സമയം ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നവരുടെ  കൂട്ടായ്മയായ മീഡിയ പ്രൊഡക്ഷൻസ് & ലൈവ് സ്ട്രീമേഴ്സ് അസോസിയേഷൻ്റെ (MLSA- INDIA) ലോഗോ കേരള പൊതുമരാമത്ത്- ടൂറിസം…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com